കെ​സി​സി സെ​മി​നാ​ർ ഇ​ന്ന്
Sunday, July 14, 2019 9:58 PM IST
തി​രു​വ​ല്ല: ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വി​ഷ​യ​ങ്ങ​ളോ​ടു​ള്ള സ​ഭ​ക​ളു​ടെ പ്ര​തി​ക​ര​ണം എ​ന്ന വി​ഷ​യ​ത്തി​ൽ കേ​ര​ള കൗ​ണ്‍​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​ർ ഇ​ന്ന് ര​ണ്ടി​ന് തി​രു​വ​ല്ല കൊ​ന്പാ​ടി എ​പ്പി​സ്കോ​പ്പ​ൽ ജൂ​ബി​ലി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ന​ട​ക്കും.
ഡോ.​ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ​സി​സി പ്ര​സി​ഡ​ന്‍റ് ഡോ.​ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രാ​യ കു​ര്യാ​ക്കോ​സ് മാ​ർ ഈ​വാ​നി​യോ​സ്, മാ​ത്യൂ​സ് മാ​ർ സി​ൽ​വാ​നി​യോ​സ്, റ​വ.​ഏ​ബ്ര​ഹാം മാ​ത്യ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. റ​വ.​ഡോ.​ജോ​ണ്‍ ഫി​ലി​പ്പ്, എ. ​ശ്രീ​ക്കു​ട്ടി എ​ന്നി​വ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.