പെ​രി​ങ്ങ​ര സ്കൂ​ൾ കെ​ട്ടി​ട​ത്തി​നു ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി
Monday, July 15, 2019 10:34 PM IST
തി​രു​വ​ല്ല: പെ​രി​ങ്ങ​ര ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പു​തു​താ​യി നി​ർ​മി​ക്കു​ന്ന ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ബ്ലോ​ക്കി​ന്‍റെ ശി​ലാ​സ്ഥാ​പ​നം മാ​ത്യു ടി ​തോ​മ​സ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം സാം ​ഈ​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ത്ത​നം​തി​ട്ട ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ പി.​എ.​ശാ​ന്ത​മ്മ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പി​ഡ​ബ്ല്യു​ഡി ബി​ൽ​ഡിം​ഗ്സ് ഡി​വി​ഷ​ൻ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ വി.​വി.​അ​ജി​ത്ത്കു​മാ​ർ പ​ദ്ധ​തി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് ചാ​ത്ത​ങ്കേ​രി, പെ​രി​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഏ​ലി​യാ​മ്മ തോ​മ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഈ​പ്പ​ൻ കു​ര്യ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യം​ഗം റേ​ച്ച​ൽ തോ​മ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ആ​ശാ​ദേ​വി, ക്രി​സ്റ്റ​ഫ​ർ ഫി​ലി​പ്പ്, സ​ന്ദീ​പ്കു​മാ​ർ, എ​ൻ.​എം. ഷി​ബു, പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് സി.​ര​വീ​ന്ദ്ര​നാ​ഥ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി. ​മ​ഞ്ജു​ഷ, വി​ക​സ​ന സ​മി​തി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം പ്ര​മോ​ദ് ഇ​ള​മ​ണ്‍, ഹെ​ഡ്മി​സ്ട്ര​സ് ആ​നി​യ​മ്മ ചാ​ണ്ടി, സ്റ്റാ​ഫ് പ്ര​തി​നി​ധി കെ.​അ​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മാ​ത്യു ടി.​തോ​മ​സ് എം​എ​ൽ​എ​യു​ടെ ആ​സ്തി​വി​ക​സ​ന​ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​നു​വ​ദി​ ച്ച 75 ല​ക്ഷം വി​നി​യോ​ഗി​ച്ചാ​ ണ് പു​തി​യ​കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്.