650 പേ​ര്‍​ക്ക് ഭ​ക്ഷ​ണ​മൊ​രു​ക്കി കേ​റ്റ​റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍
Saturday, July 20, 2019 10:34 PM IST
തി​രു​വ​ല്ല: തി​രു​വ​ല്ല​യി​ല്‍ ന​ട​ന്ന ജ​ന​കീ​യം ഈ ​അ​തി​ജീ​വ​നം പൊ​തു​ജ​ന​സം​ഗ​മ​ത്തി​ല്‍ ഓ​ള്‍​കേ​ര​ള കേ​റ്റ​റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ഘ​ട​കം 650 പേ​ര്‍​ക്ക് സൗ​ജ്യ​ന്യ​മാ​യി ഉ​ച്ച​ഭ​ക്ഷ​ണം ന​ല്‍​കി.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് ആ​തി​ര, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ പ്രി​ന്‍​സ് വ​ര്‍​ഗീ​സ്, വി​ജ​യ​ന്‍ ന​ട​മം​ഗ​ല​ത്ത്, സ​ജി ഏ​ബ്ര​ഹാം, വി.​ആ​ര്‍. പു​ഷ്പ​രാ​ജ്, സു​രേ​ഷ് ജോ​ര്‍​ജ്, ബി​ക്കി ജേ​ക്ക​ബ് മാ​ത്യു, സി​ജി​ന്‍ ട്വി​ന്‍​സ്, സു​നി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.