ജി​ല്ലാ ടി​ടി​ഐ ക​ലോ​ത്സ​വം ഇ​ന്ന്
Monday, August 19, 2019 10:14 PM IST
പ​ത്ത​നം​തി​ട്ട: റ​വ​ന്യു ജി​ല്ലാ ടി​ടി​ഐ ക​ലോ​ത്സ​വം ഇ​ന്ന് തി​രു​വ​ല്ല മാ​ർ​ത്തോ​മ്മാ ന​ഴ്സ​റി ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ് സ്കു​ളി​ൽ ന​ട​ത്തും. രാ​വി​ലെ 9.30ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്യും.
തി​രു​വ​ല്ല ന​ഗ​ര​സ​ഭ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ചെ​റി​യാ​ൻ പോ​ള​ച്ചി​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.യോ​ഗ​ത്തി​ൽ ഡി​ഡി​ഇ പി. ​ശാ​ന്ത​മ്മ, സ്കൂ​ൾ മാ​നേ​ജ​ർ മി​നി ജോ​യ്സ്, ഐ​സാ സാം ​കു​ര്യ​ൻ, ബി​ജു ല​ങ്കാ​ഗി​രി, സാ​റാ​മ്മ ഫ്രാ​ൻ​സി​സ്, കെ ​എ​ൻ ശ്രീ​കു​മാ​ർ, വി​നു സ​ദാ​ശി​വ​ൻ​പി​ള്ള, സ​ജി അ​ല​ക്സാ​ണ്ട​ർ, റെ​ജി ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.ക​ണ്‍​വീ​ന​ർ സാ​റാ​മ്മ ഫ്രാ​ൻ​സി​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മു​നി​സി​പ്പി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ര​ജ​നി എ​സ്. പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്യും.

വൈ​ദ്യു​തി മു​ട​ങ്ങും

മ​ല്ല​പ്പ​ള്ളി: സെ​ക്ഷ​ൻ പ​രി​ധി​യി​ലെ പ​ടു​തോ​ട്, പു​ല്ലു​കു​ത്തി വാ​ട്ട​ർ​വ​ർ​ക്സ്, പൂ​വ​ൻ​പാ​റ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ വൈ​ദ്യു​തി വി​ത​ര​ണം മു​ട​ങ്ങു​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.