പ​ന്ത​ളം കെ​എ​സ്ആ​ർ​ടി​സി​യി​ൽ പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കും
Monday, August 19, 2019 10:19 PM IST
പ​ന്ത​ളം:ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ന്ത​ളം കെ​എ​സ്ആ​ർ​ടി​സി ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​റി​ൽ ജീ​വ​ന​ക്കാ​ർ​ക്കാ​യി 40 ല​ക്ഷം രൂ​പ മു​ത​ൽ മു​ട​ക്കി പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എം​എ​ൽ​എ​യും പി​ഡ​ബ്ല്യു​ഡി ബി​ൽ​ഡിം​ഗ്സ് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ആ​ശ, ക​ഐ​സ്ആ​ർ​ടി​സി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ആ​രി​ഫ്, സു​രേ​ഷ് എ​ന്നി​വ​ർ സ്ഥ​ല​പ​രി​ശോ​ധ ന​ട​ത്തി. മ​ണ്ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

സം​സ്കൃ​ത ദി​നാ​ച​ര​ണം

കോ​ന്നി:2019 - 20 വ​ർ​ഷ​ത്തെ സം​സ്കൃ​ത ദി​നാ​ച​ര​ണ​വും കാ​ല​ടി ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സം​സ്കൃ​ത സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണ​വും നാ​ളെ രാ​വി​ലെ 9.30 മു​ത​ൽ നാ​ലു വ​രെ കോ​ന്നി അ​മൃ​ത വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും. ജി​ല്ല​യി​ലെ എ​ല്ലാ സം​സ്കൃ​ത അ​ധ്യാ​പ​ക​രും സ്കോ​ള​ർ​ഷി​പ്പി​ന് അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

ഡി​ഫ​ൻ​സ് പെ​ൻ​ഷ​ൻ അ​ദാ​ല​ത്ത്

പ​ത്ത​നം​തി​ട്ട: ഡി​പി​ഡി ഓ​ഫീ​സി​ൽ 23നു ​രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ മി​നി ഡി​ഫ​ൻ​സ് പെ​ൻ​ഷ​ൻ അ​ദാ​ല​ത്ത് ന​ട​ക്കും.