പെ​യി​ന്‍റിം​ഗ് മ​ത്സ​രം
Monday, August 19, 2019 10:19 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള കൈ​ത്ത​റി വ​സ്ത്ര​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ന്നു മു​ത​ൽ 10 വ​രെ ക്ലാ​സി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24ന് ​രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പെ​യി​ന്‍റിം​ഗ് മ​ത്സ​രം ന​ട​ത്തും. ജി​ല്ലാ​ത​ല​ത്തി​ൽ വി​ജ​യി​ക്കു​ന്ന ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ർ സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. നി​ശ്ചി​ത ഫോ​റ​ത്തി​ൽ സ്കൂ​ൾ ത​ല​വ​ന്‍റെ ശി​പാ​ർ​ശ​യോ​ടെ​യു​ള്ള അ​പേ​ക്ഷ 22ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് വ​രെ കോ​ഴ​ഞ്ചേ​രി ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ലും പ​ത്ത​നം​തി​ട്ട, തി​രു​വ​ല്ല, അ​ടൂ​ർ താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സു​ക​ളി​ലും സ്വീ​ക​രി​ക്കും. കൂ​ടു​ത​ൽ താ​ഴെ പ​റ​യു​ന്ന ന​ന്പ​രു​ക​ളി​ൽ ല​ഭി​ക്കും. ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം0468 2214639, താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സ് പ​ത്ത​നം​തി​ട്ട 8848203103, തി​രു​വ​ല്ല 9446675700, അ​ടൂ​ർ9846996421.

സൗ​ജ​ന്യ പ​രി​ശീ​ല​നം

പ​ത്ത​നം​തി​ട്ട: എ​സ്ബി​ഐ​യു​ടെ ഗ്രാ​മീ​ണ സ്വ​യം​തൊ​ഴി​ൽ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ ജാം, ​സ്ക്വാ​ഷു​ക​ൾ, അ​ച്ചാ​റു​ക​ൾ എ​ന്നി​വ​യു​ടെ നി​ർ​മാ​ണ​ത്തി​ൽ സൗ​ജ​ന്യ പ​രി​ശീ​ല​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം. താ​ത്പ​ര്യ​മു​ള്ള​വ​ർ 0468 2270244, 2270243 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.