ശ​ബ​രി​മ​ല: യോ​ഗം ഇ​ന്ന്
Tuesday, August 20, 2019 10:29 PM IST
പ​ത്ത​നം​തി​ട്ട:തി​രു​വ​ന​ന്ത​പു​രം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് ആ​ർ​ക്കി​ടെ​ക്ച​ർ വി​ഭാ​ഗം ത​യാ​റാ​ക്കി​യ നി​ല​യ്ക്ക​ൽ ബേ​സ് ക്യാ​ന്പി​ന്‍റെ ഘ​ട​ന സ്ഥി​രീ​ക​രി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് മേ​ധാ​വി​ക​ളു​ടെ യോ​ഗം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​രും.

വ​ർ​ക് ഷോ​പ്പ് ഇ​ൻ​സ്ട്ര​ക്ട​ർ ഒ​ഴി​വ്

അ​ടൂ​ർ: ഐ​എ​ച്ച്ആ​ർ​ഡി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ളേ​ജി​ൽ വ​ർ​ക് ഷോ​പ്പ് ഇ​ൻ​സ്ട്ര​ക്ട​ർ (ഇ​ല​ക്ട്രി​ക്ക​ൽ) ത​സ്തി​ക​യി​ലേ​ക്ക് താ​ത്കാ​ലി​ക അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം. ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗി​ൽ ഫ​സ്റ്റ് ക്ലാ​സോ​ടു​കൂ​ടി​യ ത്രി​വ​ത്സ​ര ഡി​പ്ലോ​മ​യാ​ണ് യോ​ഗ്യ​ത. താ​ത്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം 26ന് ​രാ​വി​ലെ 10ന് ​കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 04734 – 231995.