മാ​ന​വ​ശാ​ക്തീ​ക​ര​ണ വി​ഭാ​ഗം വാ​ർ​ഷി​കം
Thursday, September 12, 2019 11:15 PM IST
റാ​ന്നി: സ​മ​സ്ത മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ വി​വി​ധ ക​ഴി​വു​ക​ൾ സ​ഭ​യ്ക്കും സ​മൂ​ഹ​ത്തി​നും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി മാ​തൃ​ക കാ​ട്ട​ണ​മെ​ന്ന് ഡോ. ​ജോ​ഷ്വാ മാ​ർ നി​ക്കോ​ദി​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത.
മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ നി​ല​യ്ക്ക​ൽ ഭ​ദ്രാ​സ​ന മാ​ന​വ​ശാ​ക്തീ​ക​ര​ണ വി​ഭാ​ഗം ആ​റാ​മ​ത് വാ​ർ​ഷി​ക​വും 2019-20 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​നി​യ​ർ സി​റ്റി​സ​ൺ​സ് ഫെ​ലോ​ഷി​പ്പ് സം​ഗ​മ​വും അ‍​യി​രൂ​ർ മ​താ​പ്പാ​റ സെ​ന്‍റ് തോ​മ​സ് വ​ലി​യ​പ​ള്ളി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഭ​ദ്രാ​സ​ന മാ​ന​വ​ശാ​ക്തീ​ക​ര​ണ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ഫാ. ​ഷി​ബി​ൻ വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജെ​സി​ഐ ദേ​ശീ​യ പ​രി​ശീ​ല​ക​ൻ മോ​ൻ​സി വ​ർ​ഗീ​സ് ക്ലാ​സ് ന​യി​ച്ചു. ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​ഇ​ടി​ക്കു​ള എം. ​ചാ​ണ്ടി, ഫാ. ​സൈ​മ​ൺ വ​ർ​ഗീ​സ്, ഫാ. ​സോ​ബി​ൻ സാ​മു​വേ​ൽ, ഡോ. ​റോ​ബി​ൻ ജെ. ​തോം​സ​ൺ, നോ​ബി​ൻ അ​ല​ക്സ് സ​ഖ​റി​യ, പ്ര​ഫ. ജെ​സോ ആ​നി മാ​ത്യു, പി.​എം. വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌