വ​നി​താ​സ​മാ​ജം രൂ​പീ​ക​രി​ച്ചു
Monday, October 14, 2019 11:18 PM IST
പ​ഴ​കു​ളം: 5806-ാം ന​മ്പ​ർ പ​ഴ​കു​ളം തെ​ക്കു​പ​ടി​ഞ്ഞാ​റ് മ​ന്നം സ്മാ​ര​ക എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​നി​താ​സ​മാ​ജം രൂ​പീ​ക​രി​ച്ചു. യോ​ഗം കു​ന്ന​ത്തൂ​ർ താ​ലൂ​ക്ക് എ​ൻ​എ​സ്എ​സ് വ​നി​താ സ​മാ​ജം പ്ര​സി​ഡ​ന്‍റ് ഗി​രി​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് പ​ഴ​കു​ളം മു​ര​ളി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ കു​ന്ന​ത്തൂ​ർ താ​ലൂ​ക്ക് എ​ൻ​എ​സ്എ​സ് വ​നി​താ സ​മാ​ജം സെ​ക്ര​ട്ട​റി ശ്രീ​ജാ​കു​മാ​രി, ഡി. ​ബ​സ​ന്ത്, വി.​കെ. മു​ര​ളീ​ധ​ര​ൻ, എം. ​ജി. പ്ര​സാ​ദ്, രാ​മ​ച​ന്ദ്ര​ൻ​നാ​യ​ർ, രാ​മ​കൃ​ഷ്ണ​പി​ള്ള ബി​ജു​കു​മാ​ർ, മ​ധു​സൂ​ദ​ന​ൻ​പി​ള്ള പ്ര​സ​ന്ന​കു​മാ​ർ, ബി​ന്ദു ബി. ​പൈ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ജ​യ​കു​മാ​രി - പ്ര​സി​ഡ​ന്‍റ്, ഉ​ഷാ മു​ര​ളി - സെ​ക്ര​ട്ട​റി, പൊ​ന്ന​മ്മ - വൈ​സ് പ്ര​സി​ഡ​ന്‍റ്, അ​ജി​ത​കു​മാ​രി - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, മ​ഞ്ജു പ്ര​സാ​ദ് - ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.