പോ​സ്റ്റ​ൽ ബാ​ല​റ്റ് ത​പാ​ൽ മാ​ർ​ഗം അ​യ​ക്ക​ണം ‌
Thursday, October 17, 2019 10:58 PM IST
‌കോ​ന്നി: നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​സ്റ്റ​ൽ ബാ​ല​റ്റ് ല​ഭി​ച്ചി​ട്ടു​ള്ള​വ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​ക്ക് ത​പാ​ൽ മു​ഖേ​ന മാ​ത്രം അ​യ​ക്ക​ണ​മെ​ന്ന് ഉ​പ​വ​ര​ണാ​ധി​കാ​രി അ​റി​യി​ച്ചു. നേ​രി​ട്ടോ മ​റ്റ് മാ​ർ​ഗ​ങ്ങ​ൾ മു​ഖേ​ന​യോ പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ൾ സ്വീ​ക​രി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ‌