തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ഴ്ച വ​രു​ത്തി​യാ​ൽ ന​ട​പ​ടി ‌
Thursday, October 17, 2019 10:58 PM IST
‌കോ​ന്നി: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക​ൾ​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ അ​വ​രു​ടെ പ​രി​ശീ​ല​ന സ​മ​യ​ത്തോ ഡ്യൂ​ട്ടി​യി​ലോ വീ​ഴ്ച​വ​രു​ത്താ​ൻ പാ​ടി​ല്ലെ​ന്ന് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ എ​ൽ​ആ​ർ ഡെ​പ്യു​ട്ടി ക​ള​ക്ട​ർ എം.​ബി. ഗി​രീ​ഷ് അ​റി​യി​ച്ചു. വീ​ഴ്ച​വ​രു​ത്തി​യാ​ൽ ത​ക്ക​താ​യ കാ​ര​ണം 19 ന​കം വി​ശ​ദ​മാ​ക്ക​ണം. അ​ല്ലാ​ത്ത​വ​ർ​ക്കെ​തി​രെ ആ​ർ​പി ആ​ക്ട് അ​നു​സ​രി​ച്ച് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും വ​ര​ണാ​ധി​കാ​രി അ​റി​യി​ച്ചു.‌