എ​ലി​യ​റ​യ്ക്ക​ൽ അ​മൃ​ത സ്കൂ​ളി​ന്‍ 24 വ​രെ അ​വ​ധി
Saturday, October 19, 2019 10:34 PM IST
കോ​ന്നി: നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ത​ര​ണ​കേ​ന്ദ്രം, സ്ട്രോം​ഗ്റൂം, വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്രം എ​ന്നി​വ​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ലി​യ​റ​യ്ക്ക​ൽ അ​മൃ​ത വി​എ​ച്ച​എ​സ്എ​സി​ന്‍ 22 മു​ത​ൽ 24 വ​രെ ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.