സ്‌​കൂ​ള്‍ പ്ര​വൃ​ത്തി​പ​രി​ച​യ​മേ​ള; അ​നാ​മി​ക​യ്ക്ക് ഒ​ന്നാം സ്ഥാ​നം
Sunday, November 10, 2019 10:53 PM IST
പ​ത്ത​നം​തി​ട്ട: കു​ന്നം​കു​ള​ത്തു ന​ട​ന്ന സം​സ്ഥാ​ന സ്‌​കൂ​ള്‍ പ്ര​വൃ​ത്തി​പ​രി​ച​യ​മേ​ള​യി​ല്‍ കി​ളി​മാ​നൂ​ര്‍ രാ​ജാ ര​വി​വ​ര്‍​മ്മ ഗേ​ള്‍​സ് ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ഡി. ​അ​നാ​മി​ക ഒ​ന്നാം സ്ഥാ​ന​വും എ ​ഗ്രേ​ഡും ക​ര​സ്ഥ​മാ​ക്കി.
ഫു​ഡ് പ്ര​സ​ന്‍റേ​ഷ​ന്‍ വി​ഭാ​ഗ​ത്തി​ല്‍ ചെ​ല​വു കു​റ​ഞ്ഞ പോ​ഷ​കാ​ഹാ​ര വി​ഭ​വ​ങ്ങ​ളും പ​ച്ച​ക്ക​റി-​പ​ഴ​വ​ര്‍​ഗ സം​സ്‌​ക​ര​ണ വി​ഭ​വ​ങ്ങ​ളും ത​യാ​റാ​ക്കി പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു മ​ത്സ​ര​യി​നം. നാ​ട​ന്‍ വി​ഭ​വ​ങ്ങ​ള്‍ ഗു​ണ​മേ​ന്മ ന​ഷ്ട​പ്പെ​ടാ​തെ ത​ത്സ​മ​യം ത​യാ​റാ​ക്കി മി​ക​ച്ച രീ​തി​യി​ല്‍ അ​വ​ത​രി​പ്പി​ക്കാ​ന്‍ അ​നാ​മി​ക​യ്ക്കാ​യി. ചൊ​റി​യ​ണം, മു​രി​ങ്ങ​യി​ല, മ​രി​ച്ചീ​നി​യി​ല, ചീ​ര, ചേ​ന​യി​ല, ചേ​മ്പി​ല, ത​ക​ര​യി​ല, മ​ത്ത​നി​ല, കോ​വ​യി​ല, പൊ​ന്യാ​ര​നി​ല എ​ന്നീ ചേ​രു​വ​ക​ള്‍ ചേ​ര്‍​ത്തു​ണ്ടാ​ക്കി​യ പ​ത്തി​ല​ത്തോ​ര​ന്‍ വ്യ​ത്യ​സ്ത​മാ​യി. പാ​പ്പാ​ല ചാ​ക്കു​ടി - സൂ​ര്യ​യി​ല്‍ എ​സ്. ഡൈ​ന​യു​ടെ​യും സി​ജി​മോ​ളു​ടെ​യും മ​ക​ളാ​ണ് അ​നാ​മി​ക