മ​സ്റ്റ​റിം​ഗ് നടത്തണം
Sunday, November 17, 2019 11:02 PM IST
ക​ല്ലൂ​പ്പാ​റ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും സാ​മൂ​ഹ്യ​സു​ര​ക്ഷാ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​ർ നാ​ളെ മു​ത​ൽ 30 വ​രെ അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ൽ നേ​രി​ട്ട് പോ​യി മ​സ്റ്റ​റിം​ഗ് ന​ട​ത്തേ​ണ്ട​താ​ണ്. ഇ​ങ്ങ​നെ ചെ​യ്യാ​ത്ത​വ​ർ​ക്ക് അ​ടു​ത്ത ഗ​ഡു മു​ത​ൽ പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​ത​ല്ല. ഇ​തി​നാ​യി അ​ക്ഷ​യ​കേ​ന്ദ്ര​ത്തി​ൽ യാ​തൊ​രു ഫീ​സും ന​ൽ​കേ​ണ്ട​തി​ല്ല. അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ൽ പോ​കാ​ൻ ക​ഴി​യാ​ത്ത കി​ട​പ്പു​രോ​ഗി​ക​ൾ ആ ​വി​വ​രം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ 25 നു ​മു​ന്പ് അ​റി​യി​ക്കേ​ണ്ട​താ​ണ്. അ​ങ്ങ​നെ​യു​ള്ള​വ​രു​ടെ വീ​ട്ടി​ൽ വ​ന്ന് മ​സ്റ്റ​റിം​ഗ് ന​ട​ത്തു​ന്ന​താ​ണെ​ന്ന് ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.
കോ​യി​പ്രം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നും സാ​മൂ​ഹ്യ സു​ക്ഷാ പെ​ന്‍​ഷ​ന്‍ കൈ​പ്പ​റ്റു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ള്‍ നാ​ളെ മു​ത​ല്‍ തൊ​ട്ട​ടു​ത്തു​ള്ള അ​ക്ഷ​യ​കേ​ന്ദ്ര​ത്തി​ല്‍ പോ​യി മ​സ്റ്റ​റിം​ഗ് ചെ​യ്യേ​ണ്ട​താ​ണ്. സേ​വ​നം തി​ക​ച്ചും സൗ​ജ​ന്യ​മാ​ണ്. ആ​യ​തി​ന് ആ​ധാ​ര്‍​കാ​ര്‍​ഡ് ന​മ്പ​ര്‍ നി​ര്‍​ബ​ന്ധ​മാ​യും കൈ​വ​ശം ക​രു​ത​ണം.
മ​സ്റ്റ​റിം​ഗ് ചെ​യ്യാ​ത്ത പ​ക്ഷം പെ​ന്‍​ഷ​ന്‍ ല​ഭി​ക്കു​ന്ന​ത​ല്ല. കി​ട​പ്പു രോ​ഗി​ക​ളാ​യ പെ​ന്‍​ഷ​ന്‍ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ വി​വ​രം 30നു​ള്ളി​ൽ പ​ഞ്ചാ​യ​ത്തി​ല്‍ അ​റി​യി​ക്കു​ന്ന പ​ക്ഷം ലി​സ്റ്റ് പ്ര​കാ​ര​മു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ഭ​വ​ന​ങ്ങ​ളി​ല്‍ അ​ക്ഷ​യ അ​ധി​കൃ​ത​ര്‍ എ​ത്തി മ​സ്റ്റ​റിം​ഗ് രേ​ഖ​പ്പെ​ടു​ത്തും. എ​ല്ലാ പെ​ന്‍​ഷ​ന്‍ ഗു​ണ​ഭോ​ക്താ​ക്ക​ളും മ​സ്റ്റ​റിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​തി​നു ശേ​ഷം അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നും ര​സീ​ത് വാ​ങ്ങി നി​ര്‍​ബ​ന്ധ​മാ​യും സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്.