സ​ഹ​ക​ര​ണ പെ​ൻ​ഷ​ൻ​കാ​ർ സ​ത്യ​ഗ്ര​ഹം ന​ട​ത്തി
Wednesday, December 4, 2019 11:36 PM IST
‌പ​ത്ത​നം​തി​ട്ട: കേ​ര​ള​ത്തി​ലെ പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും വി​ര​മി​ച്ച​വ​രു​ടെ സം​ഘ​ട​നാ​യ കേ​ര​ള കോ ​ഓ​പ്പ​റേ​റ്റീ​വ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ സ​ത്യ​ഗ്ര​ഹ​സ​മ​രം ന​ട​ത്തി.

സ​ഹ​ക​ര​ണ എം​പ്ലോ​യീ​സ് ഫ്ര​ണ്ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ഷ്വാ മാ​ത്യു സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി. ​ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​സി. ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള, പി.​ജി. ഗോ​പ​കു​മാ​ർ, ജോ​ണ്‍ വ​ർ​ഗീ​സ്, കോ​ത​ക​ത്ത് ശ​ശി​ധ​ര​ൻ നാ​യ​ർ, ആ​ർ. പ്ര​സ​ന്ന​ൻ നാ​യ​ർ, കെ.​ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി എം.​കെ. സോ​മ​നാ​ഥ​ൻ നാ​യ​ർ സ്വാ​ഗ​ത​വും വി.​വി. ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ‌