സ്ത്രീ​ത്വ​ത്തെ ആ​ദ​രി​ക്കാ​നു​ള്ള മ​നോ​ഭാ​വം കു​ടും​ബ​ത്തി​ൽ നി​ന്നും ആ​ർ​ജി​ക്ക​ണം: മെ​ത്രാ​പ്പോ​ലീ​ത്ത
Saturday, December 14, 2019 11:09 PM IST
പ​ത്ത​നം​തി​ട്ട: സ്ത്രീ​ത്വ​ത്തെ ആ​ദ​രി​ക്കാ​നു​ള്ള മ​നോ​ഭാ​വം കു​ടും​ബ​ത്തി​ൽ നി​ന്ന് ആ​ർ​ജി​ക്കേ​ണ്ട​താ​ണെ​ന്ന് മാ​വേ​ലി​ക്ക​ര രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ(​എം​സി​എ) സ​ഭാ​ത​ല സ​മി​തി ആ​ഗോ​ള വ​നി​താ സം​ഗ​മം പ​ത്ത​നം​തി​ട്ട സെ​ന്‍റ് പീ​റ്റേ​ഴ്സ് ക​ത്തീ​ഡ്ര​ലി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​മൂ​ഹ​ത്തി​ൽ തി​ന്മ പെ​രു​കു​ന്ന​തി​നു പ്ര​ധാ​ന കാ​ര​ണം കു​ടും​ബ ബ​ന്ധ​ങ്ങ​ളി​ലെ ശൈ​ഥി​ല്യ​മാ​ണെ​ന്നും പ്രാ​ർ​ത്ഥ​നാ ജീ​വി​ത​ത്തി​ലൂ​ടെ ഇ​തി​നെ മ​റി​ക​ട​ക്കാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സ​ഭാ​ത​ല സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ് ശോ​ശാ​മ്മ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കു​ടും​ബ​ത്തി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ​ക്കു വേ​ണ്ടി പൂ​ർ​ണ​മാ​യും വ്യ​യം ചെ​യ്യു​ന്ന​താ​ണ് അ​മ്മ​മാ​രു​ടെ ജീ​വി​ത​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ഭാ​ത​ല പ്ര​സി​ഡ​ന്‍റ് വി.​പി.​മ​ത്താ​യി, ആ​ത്മീ​യ ഉ​പ​ദേ​ഷ്ടാ​വ് ഫാ.​ജോ​ൺ അ​രീ​ക്ക​ൽ, ഫാ. ​ജോ​ർ​ജ് മാ​ത്യു, ഫാ. ​ഏ​ബ്ര​ഹാം മ​ണ്ണി​ൽ, കെ​സി​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​കെ. ജോ​സ​ഫ്, പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്‌​സ​ൺ റോ​സ്‌​ലി​ൻ സ​ന്തോ​ഷ്, എം​സി​എ സ​ഭാ​ത​ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ചെ​റി​യാ​ൻ ചെ​ന്നീ​ർ​ക്ക​ര, രൂ​പ​താ പ്ര​സി​ഡ​ന്‍റ് തോ​മ​സ് തു​ണ്ടി​യ​ത്ത്, മാ​തൃ​വേ​ദി രൂ​പ​താ പ്ര​സി​ഡ​ന്‍റ് ഷീ​ജാ ഏ​ബ്ര​ഹാം, ബാ​ബു അ​മ്പ​ല​ത്തും​കാ​ലാ, ജോ​ളി ചാ​ക്കോ, ഡി. ​അ​നി​ല കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

'രാ​ഷ്ട്ര നി​ർ​മി​തി​യി​ൽ സ്ത്രീ ​പ​ങ്കാ​ളി​ത്തം' എ​ന്ന വി​ഷ​യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം മാ​ർ തെ​യോ​ഫി​ലോ​സ് ട്രെ​യി​നിം​ഗ് കോ​ള​ജി​ലെ ഡോ. ​ജി​ബി ഗീ​വ​ർ​ഗീ​സ് ക്ലാ​സ് ന​യി​ച്ചു. ഗ്രൂ​പ്പ് ച​ർ​ച്ച​യ്ക്കും ഓ​പ്പ​ൺ ഫോ​റ​ത്തി​നും രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ൺ. ഷാ​ജി തോ​മ​സ് മാ​ണി​കു​ളം നേ​തൃ​ത്വം ന​ൽ​കി.