സ്‌​കോ​ള്‍ കേ​ര​ള ദി​നാ​ഘോ​ഷം: ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍ ‌
Saturday, December 14, 2019 11:09 PM IST
പ​ത്ത​നം​തി​ട്ട: സ്‌​കോ​ള്‍ കേ​ര​ള ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്‌​കോ​ള്‍ കേ​ര​ള​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള​ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തും.
താ​ത്പ​ര്യ​മു​ള​ള വി​ദ്യാ​ര്‍​ഥി​ക​ള്‍ 18 ന​കം സ്‌​കോ​ള്‍ കേ​ര​ള​യു​ടെ ജി​ല്ലാ ഓ​ഫീ​സി​ല്‍ (ഗ​വ​ൺ​മെ​ന്‍റ് എ​ച്ച്എ​സ്എ​സ് ആ​ൻ​ഡ് വി​എ​ച്ച്എ​സ്എ​സ് തൈ​ക്കാ​വ്, പ​ത്ത​നം​തി​ട്ട ) അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം.
അ​പേ​ക്ഷ​ക​ള്‍ സ്‌​കോ​ള്‍ കേ​ര​ള​യു​ടെ www.scole.kerala.org എ​ന്ന വെ​ബ് സൈ​റ്റി​ല്‍ നി​ന്നും ല​ഭി​ക്കും. ഫോ​ണ്‍ : 0468 2325499, 9895554255. ‌