ക്രി​സ്തു​വി​ൽ ഒ​ന്നാ​കാ​ൻ ക​ഴി​യ​ണം: യൂ​ഹാ​നോ​ൻ മാ​ർ ക്രി​സ്റ്റോ​സം
Thursday, January 16, 2020 10:49 PM IST
മ​ല്ല​പ്പ​ള്ളി: ഒ​രേ അ​പ്പ​ത്തി​ന്‍റെ അം​ശി​ക​ളാ​യ ദൈ​വ​മ​ക്ക​ൾ വി​ഭി​ന്ന ചി​ന്താ​ഗ​തി​യി​ലും വി​ശ്വാ​സ​ത്തി​ലും ആ​യി​രി​ക്കു​ന്പോ​ഴും ക്രി​സ്തു​വി​ൽ ഒ​രു മ​ന​പ്പെ​ട്ട് ഒ​ന്നാ​യി​ത്തീ​രു​ന്ന അ​വ​സ്ഥ​യാ​ണ് എ​ക്യു​മെ​നി​സ​മെ​ന്ന് ഡോ.​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത. 99-ാമ​ത് മ​ല്ല​പ്പ​ള്ളി യൂ​ണി​യ​ൻ ക്രി​സ്ത്യ​ൻ ക​ണ്‍​വ​ൻ​ഷ​ന്‍റെ എ​ക്യു​മെ​നി​ക്ക​ൽ യോ​ഗ​ത്തി​ൽ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഒ​ന്നി​ച്ചു ചേ​ർ​ന്നു കൊ​ണ്ട് സ​ത്യ​വ​ച​നം പ​ങ്കു​വ​യ്ക്കു​വാ​ൻ ന​മു​ക്ക് ക​ഴി​യ​ണ​മെ​ന്നും മാ​ർ ക്രി​സോ​സ്റ്റം പ​റ​ഞ്ഞു. റ​വ. ബെ​നോ​ജി കെ.​മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്ര​കാ​ശ് കെ.​തോ​മ​സ്, ഫാ ​ജോ​ണ്‍ ക​രി​പ്പ​ന​ശേ​രി, റ​വ.​മാ​ത്യു പി.​ജോ​ർ​ജ്, റ​വ.​ഡോ.​കെ. ജെ​യിം​സ​ണ്‍, റ​വ.​ദാ​സ് ജോ​ർ​ജ്, ജോ​സി കു​ര്യ​ൻ,
റോ​യ്സ് വ​ർ​ഗീ​സ്, ജോ​സ​ഫ് ഇ​ല​വും​മൂ​ട്, രാ​ജു ക​ള​പ്പു​ര​യ്ക്ക​ൽ, സി.​ടി.​തോ​മ​സ്, വ​ർ​ഗീ​സ് കെ.​ചാ​ക്കോ, ബി​ജു പു​റ​ത്തു​ട​ൻ എ​ന്നി​വ​ർ വി​വി​ധ യോ​ഗ​ങ്ങ​ളി​ൽ പ്ര​സം​ഗി​ച്ചു.