കോ​ഴ​ഞ്ചേ​രി പൗ​ര​സ​മി​തി പ്ര​തി​ഷേ​ധി​ച്ചു
Monday, January 20, 2020 10:57 PM IST
കോ​ഴ​ഞ്ചേ​രി: ചെ​റു​കോ​ല്‍​പ്പു​ഴ പാ​ല​ത്തി​ല്‍ നി​ന്നും രാ​ത്രി​യു​ടെ മ​റ​വി​ല്‍ കോ​ഴി​ക​ളു​ടെ​യും അ​റ​വു മാ​ടു​ക​ളു​ടെ​യും അ​വ​ശി​ഷ്ടം പ​മ്പാ​ന​ദി​യി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ് ജ​ലം മ​ലി​ന​മാ​ക്കു​ന്നു.
വെ​ള്ളം വ​റ്റി​വ​രു​ന്ന ഈ ​സ​മ​യ​ത്ത് ന​ദി​യെ ആ​ശ്ര​യി​ക്കു​ന്ന സ​മീ​പ​വാ​സി​ക​ള്‍ ദു​രി​ത​ത്തി​ ലാ​ണ്.
ചെ​റു​കോ​ല്‍​പ്പു​ഴ ക​ണ്‍​വ​ന്‍​ഷ​ന്‍ ആ​രം​ഭി​ക്കാ​ന്‍ ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി നി​ല്‍​ക്കെ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ ​രെ നി​യ​മ​ത്തി​ന്‍റെ മു​മ്പി​ല്‍ കൊ​ണ്ടു​വ​രാ​ന്‍ ഭ​ര​ണ​കൂ​ടം വേ​ണ്ട സ​ത്വ​ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ള​ ണ​മെ​ന്ന് പൗ​ര​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
പാ​ലം കാ​മ​റ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കാ​നും പാ​ല​ത്തി​ന്‍റെ ര​ണ്ട​റ്റ​ത്തും പൗ​ര​സ​മി​തി​യു​ടെ 10 അം​ഗ​ങ്ങ​ളെ കാ​വ​ൽ നി​ര്‍​ത്താ​നും പോ​ലീ​സ് സ​ഹാ​യം തേ​ടാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
പ്ര​സി​ഡ​ന്‍റ് കെ. ​ആ​ര്‍. സോ​മ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.