ജി​ല്ലാ യൂ​ത്ത് ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി
Monday, January 20, 2020 10:58 PM IST
പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ യു​വ​ജ​ന​കാ​ര്യ കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ജി​ല്ലാ​ത​ല യു​വ​ജ​ന ക​ണ്‍​വ​ൻ​ഷ​നും യു​വ​ജ​ന വാ​രാ​ഘോ​ഷ സ​മാ​പ​ന​വും ന​ട​ത്തി. ആ​ന്‍റോ ആ​ന്‍റ​ണി എം​പി ജി​ല്ലാ​ത​ല യൂ​ത്ത് ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ സ്പോ​ർ​ട്സ് ഉ​പ​ക​ര​ണ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.
നെ​ഹ്റു യു​വ​കേ​ന്ദ്ര ജി​ല്ലാ യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​സ​ന്ദീ​പ് ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ യൂ​ത്ത് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ ആ​ർ ശ്രീ​ലേ​ഖ, റ്റി.​കെ അ​ബ്ദു​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ല​യി​ലെ മി​ക​ച്ച യൂ​ത്ത് ക്ല​ബ് അ​വാ​ർ​ഡ് ബ്ര​ദേ​ഴ്സ് സാം​സ്കാ​രി​ക കേ​ന്ദ്രം ആ​ൻ​ഡ് ഗ്ര​ന്ഥ​ശാ​ല കൈ​ത​യ്ക്ക​ൽ ആ​ന​യ​ടി​ക്ക് ല​ഭി​ച്ചു.​സ്വഛ് ഭാ​ര​ത് സ​മ്മ​ർ ഇ​ന്‍റേ​ണ്‍​ഷി​പ്പ് അ​വാ​ർ​ഡ് അ​ന​ശ്വ​ര ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് മ​ല​യി​ൽ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് കു​ള​ന​ട , മ​ണ്ണ​ടി സേ​വാ സം​ഘം എ​ന്നി​വ​ർ​ക്ക് ല​ഭി​ച്ചു.