റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ഉ​ദ്ഘാ​ട​നം ‌
Saturday, January 25, 2020 10:59 PM IST
പ​ത്ത​നം​തി​ട്ട: മാ​ക്കാം​കു​ന്ന് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ഉ​ദ്ഘാ​ട​ന​വും സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പും ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ മാ​ക്കാം​കു​ന്ന് എ​വ​ര്‍​ഷൈ​ന്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ളി​ല്‍ ന​ട​ക്കും.

റെ​ഡ്‌​ക്രോ​സ് സൊ​സൈ​റ്റി താ​ലൂ​ക്ക് ബ്രാ​ഞ്ചി​ന്‍റെയും മൗ​ണ്ട് സി​യോ​ണ്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെയും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്. അ​സോ​സി​യേ​ഷ​ന്‍ ഉ​ദ്ഘാ​ട​നം വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ റോ​സ്‌​ലി​ന്‍ സ​ന്തോ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ‌