ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് യോ​ഗം
Thursday, February 20, 2020 10:48 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 2020-21 വാ​ർ​ഷി​ക പ​ദ്ധ​തി ന​ട​ത്തി​പ്പി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള വി​വി​ധ വ​ർ​ക്കിം​ഗ് ഗ്രൂ​പ്പു​ക​ളു​ടെ ര​ണ്ടാ​മ​ത്തെ യോ​ഗം നാ​ളെ രാ​വി​ലെ 11ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കും. വ​ർ​ക്കിം​ഗ് ഗ്രൂ​പ്പി​ന്‍റെ ക​ൺ​വീ​ന​ർ​മാ​രു​ൾ​പ്പ​ടെ​യു​ള്ള എ​ല്ലാ അം​ഗ​ങ്ങ​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.