ഡി​പ്ലോ​മ ഇ​ന്‍ യോ​ഗ ടീ​ച്ച​ര്‍ പരിശീലനം
Sunday, February 23, 2020 10:22 PM IST
പ​ത്ത​നം​തി​ട്ട: സ്റ്റേ​റ്റ് റി​സോ​ഴ്സ് സെ​ന്റ​ര്‍ കേ​ര​ള​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​സ്ആ​ര്‍​സി ക​മ്യൂ​ണി​റ്റി കോ​ള​ജ് ആ​രം​ഭി​ക്കു​ന്ന ഡി​പ്ലോ​മ ഇ​ന്‍ യോ​ഗ ടീ​ച്ച​ര്‍ ട്രെ​യി​നിം​ഗ് പ്രോ​ഗ്രാ​മി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് കേ​ര​ള​യു​ടെ ജി​ല്ലാ യോ​ഗ പ​ഠ​ന കേ​ന്ദ്രം വ​ഴി​യാ​ണ് ഡി​പ്ലോ​മ പ്രോ​ഗ്രാം ന​ട​ത്തു​ന്ന​ത്.
അ​പേ​ക്ഷാ ഫോ​റം https://srccc.in/download എ​ന്ന ലി​ങ്കി​ല്‍ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് പ്രി​ന്‍റ് എ​ടു​ത്ത് അ​പേ​ക്ഷി​ക്കാം. ജി​ല്ല​യി​ലെ പ​ഠ​ന കേ​ന്ദ്രം പ്ര​തി​ഭാ കോ​ള​ജ് , ക​ത്തോ​ലി​ക്കേ​റ്റ് കോ​ള​ജ് റോ​ഡ്, പ​ത്ത​നം​തി​ട്ട-689 645. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് പി.​കെ അ​ശോ​ക​ന്‍ -9961090979, എ​സ്. ശ്രീ​ജേ​ഷ് വി.​കൈ​മ​ള്‍ - 9447432066 എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടു​ക.