കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്തു
Monday, February 24, 2020 11:03 PM IST
കോ​ഴ​ഞ്ചേ​രി: പ​ഞ്ചാ​യ​ത്തി​ലെ നാ​ല് വാ​ര്‍​ഡു​ക​ളി​ല്‍ നാ​ട്ടു​കൂ​ട്ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സൗ​ജ​ന്യ​മാ​യി കു​ടി​വെ​ള്ള വി​ത​ര​ണം ചെ​യ്തു. കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് മാ​ര്‍​ത്തോ​മ്മാ ഇ​ട​വ​ക അ​സി​സ്റ്റ​ന്‍റ് വി​കാ​രി റ​വ. ജോ​ർ​ജ് ജേ​ക്ക​ബ് നി​ര്‍​വ​ഹി​ച്ചു. മു​ന്നോ​ടി​യാ​യി ന​ട​ന്ന പൊ​തു സ​മ്മേ​ള​നം ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബി​ജി​ലി പി. ​ഈ​ശോ ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ട്ടു​കൂ​ട്ടം പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ പു​ളി​യി​ലേ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷി​ബു കു​രീ​ക്കാ​ട്ടി​ല്‍, സാ​ബു വ​ഞ്ചി​ത്ര, ലി​ബു മ​ല​യി​ല്‍, ഷാ​ജി കു​ഴി​വേ​ലി​ല്‍, റോ​ബി വ​ട​ക്കേ​പ​റ​മ്പി​ല്‍, ജോ​ജി കാ​വും പ​ടി​ക്ക​ല്‍, അ​നീ​ഷ് പാ​ല​യ്ക്ക​ത്ത​റ, സ​ജു കു​ള​ത്തി​ല്‍, കു​ര്യ​ന്‍ മ​ട​യ്ക്ക​ല്‍, ശി​വ​ന്‍​കു​ട്ടി തെ​ക്കേ​മ​ല, അ​നി നെ​ടു​വേ​ലി​ല്‍, ല​ത ജോ​സ്, റോ​യി മു​ട്ടി​ത്തോ​ട​ത്തി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.ജ​ല​ക്ഷാ​മം നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 24 ന് ​വീ​ണ്ടും ജ​ല ക്ഷാ​മം നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കു​ടി​വെ​ള്ള​വി​ത​ര​ണം ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.