വി​ര​വി​മു​ക്ത​ ദി​നാ​ച​ര​ണം
Tuesday, February 25, 2020 11:05 PM IST
തി​രു​വ​ല്ല: ദേ​ശീ​യ വി​ര​വി​മു​ക്ത ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം തി​രു​വ​ല്ല ബാ​ലി​കാ​മ​ഠം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളിൽ കുട്ടികൾക്ക് ഗു​ളി​ക ന​ല്‍​കി മാത്യു ടി.തോമസ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നചെയ്തു. മു​നി​സി​പ്പ​ല്‍ ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജേ​ക്ക​ബ് ജോ​ര്‍​ജ് മ​ന​യ്ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) ഡോ.​എ.​എ​ല്‍ ഷീ​ജ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ.​ആ​ര്‍ സ​ന്തോ​ഷ് കു​മാ​ര്‍, ഡോ. ​കെ.​എ​സ് നി​ര​ണ്‍ ബാ​ബു, ഡോ. ​സി.​ജി ശ്രീ​രാ​ജ്, ഡോ. ​ജി. അ​ജ​യ​മോ​ഹ​ന്‍, ഡോ. ​സു​നി​താ കു​മാ​രി, ടി.​കെ അ​ശോ​ക് കു​മാ​ര്‍, എ. ​സു​നി​ല്‍ കു​മാ​ര്‍, കെ. ​ഗോ​പാ​ല​ന്‍, സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് സു​ജ ആ​നി മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌