ആ​ടി​യാ​നി തോ​ട് ശു​ചീ​ക​രി​ച്ചു
Saturday, May 23, 2020 10:41 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ൽ മു​ണ്ടു​കോ​ട്ട​യ്ക്ക​ൽ ഭാ​ഗ​ത്തു​കൂ​ടി ഒ​ഴു​കു​ന്ന ആ​ടി​യാ​നി തോ​ടി​ന്‍റെ ശു​ചീ​ക​ര​ണം ചെ​യ​ർ​പേ​ഴ്സ​ണ്‍ റോ​സ്‌ലി​ൻ സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ചു.മ​ണ്ണും കാ​ടും നി​റ​ഞ്ഞു കി​ട​ന്ന തോ​ട്ടി​ൽ മ​ഴ​ക്കാ​ല​മാ​കു​ന്പോ​ൾ വെ​ള്ളം ക​ര​ക​വി​ഞ്ഞൊ​ഴു​കി സ​മീ​പ​വീ​ടു​ക​ൾ​ക്ക് ദു​രി​ത​മാ​കാ​റു​ണ്ട്.