ജി​ല്ല​യി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യ്ക്ക് 10,490 വി​ദ്യാ​ർ​ഥി​ക​ൾ
Monday, May 25, 2020 9:20 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ 168 സെ​ന്‍റ​റു​ക​ളി​ലാ​യി 10,490 വി​ദ്യാ​ർ​ഥി​ക​ൾ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യെ​ഴു​തു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ പി.​എ. ശാ​ന്ത​മ്മ അ​റി​യി​ച്ചു. കോ​വി​ഡ് 19 രോ​ഗ​ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​റ്റി​വ​ച്ച എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ ഇ​ന്നു മു​ത​ൽ 30 വ​രെ ന​ട​ക്കും. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ളും ഇ​ന്നു മു​ത​ലാ​ണ്.
പ​രീ​ക്ഷ​യ്ക്ക് മു​ന്നോ​ടി​യാ​യി ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ സ്കൂ​ളു​ക​ൾ ശു​ചീ​ക​രി​ച്ചു. കൂ​ടാ​തെ ഗ്ലൗ​സു​ക​ൾ, മാ​സ്കു​ക​ൾ, സാ​നി​റ്റൈ​സ​റു​ക​ൾ, ഹാ​ൻ​ഡ് വാ​ഷ്, സോ​പ്പ്, തെ​ർ​മ​ൽ സ്കാ​ന​റു​ക​ൾ തു​ട​ങ്ങി​യ​വ എ​ല്ലാ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ലും എ​ത്തി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്താ​ണ് സാ​നി​റ്റൈ​സ​റു​ക​ൾ ല​ഭ്യ​മാ​ക്കി​യ​ത്. വാ​ഹ​ന ക്ര​മീ​ക​ര​ണം ന​ട​ത്തു​ന്ന​തി​ന് പ്ര​ഥ​മാ​ധ്യാ​പ​ക​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. പ​രീ​ക്ഷ​ക​ൾ സം​ബ​ന്ധി​ച്ച എ​ല്ലാ സം​ശ​യ​ങ്ങ​ൾ​ക്കും നി​വൃ​ത്തി വ​രു​ത്തു​ന്ന​തി​നും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടു​ന്ന​തി​നും വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സി​ൽ വാ​ർ റൂം ​ക്ര​മീ​ക​രി​ച്ചു. പ​രീ​ക്ഷ​യു​ടെ എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ർ​ത്തീ​ക​രി​ച്ചു. സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ള​യു​ടെ​യും ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വി​എ​ച്ച്എ​സ്ഇ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റു​ക​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​സ്ക്, ല​ഘു​ലേ​ഖ വി​ത​ര​ണ​വും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ(​ആ​രോ​ഗ്യം) സ​ഹ​ക​ര​ണ​ത്തി​ൽ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലെ അ​ധ്യാ​പ​ക​ർ​ക്ക് അ​താ​ത് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ർ​മാ​ർ കൗ​ണ്‍​സ​ലിം​ഗ് ന​ൽ​കി.