ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ണി​നു​ള്ള നി​ർ​ദേ​ശം ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലൊ​തു​ക്കി
Wednesday, July 8, 2020 10:26 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് സ​ന്പ​ർ​ക്ക​വ്യാ​പ​ന തോ​ത് ഉ​യ​ർ​ന്ന​തോ​ടെ പ​ത്ത​നം​തി​ട്ട ന​ഗ​രാ​തി​ർ​ത്തി​യി​ൽ ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ണ്‍ വേ​ണ​മെ​ന്ന ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​റു​ടെ ശി​പാ​ർ​ശ സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി നി​ര​സി​ച്ചു. പ​ക​രം ന​ഗ​ര​ത്തി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കി ഉ​ത്ത​ര​വു ന​ൽ​കി.
പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ലെ സ്ഥി​തി​ഗ​തി​ക​ൾ മോ​ശ​മാ​യ​തി​നാ​ൽ ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ണ്‍ വേ​ണ​മെ​ന്ന​താ​യി​രു​ന്നു ക​ള​ക്ട​റു​ടെ ശി​പാ​ർ​ശ.

ജി​ല്ല​ക്കാ​രാ​യ 154 പ്ര​വാ​സി​ക​ള്‍​കൂ​ടി എ​ത്തി

പ​ത്ത​നം​തി​ട്ട: തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, ക​രി​പ്പൂ​ര്‍, അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ വ​ഴി ചൊ​വ്വാ​ഴ്ച 12 വി​മാ​ന​ങ്ങ​ളി​ലാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 154 പ്ര​വാ​സി​ക​ള്‍​കൂ​ടി എ​ത്തി.
ഇ​വ​രി​ല്‍ 34 പേ​രെ വി​വി​ധ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും ഒ​രു ഗ​ര്‍​ഭി​ണി ഉ​ള്‍​പ്പെ​ടെ 120 പേ​രെ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.

സ്‌​പെ​ഷ​ല്‍ ട്രെ​യി​നു​ക​ളി​ലാ​യി ജി​ല്ല​യി​ലേ​ക്കെ​ത്തി​യ​ത് 28 പേ​ർ

പ​ത്ത​നം​തി​ട്ട: ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നാ​യി ചൊ​വ്വാ​ഴ്ച നി​സാ​മു​ദീ​ന്‍ - എ​റ​ണാ​കു​ളം, മും​ബൈ-​തി​രു​വ​ന​ന്ത​പു​രം, ന്യൂ​ഡ​ല്‍​ഹി-​തി​രു​വ​ന​ന്ത​പു​രം സ്‌​പെ​ഷ​ല്‍ ട്രെ​യി​നു​ക​ളി​ലാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 28 പേ​ര്‍​കൂ​ടി എ​ത്തി. ഇ​വ​രി​ല്‍ മൂ​ന്നു​പേ​രെ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും 25 പേ​രെ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.