പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ലേ​ക്ക് ഡി​സി​സി മാ​ർ​ച്ച് ന​ട​ത്തി
Wednesday, July 8, 2020 10:26 PM IST
പ​ത്ത​നം​തി​ട്ട: വി​വാ​ദ​മാ​യ സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​ണെ​ന്നും സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​ശി​വ​ദാ​സ​ന്‍ നാ​യ​ര്‍. ഡി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ലേ​ക്കു ന​ട​ത്തി​യ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​ശി​വ​ദാ​സ​ന്‍ നാ​യ​ര്‍ എ​ക്സ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു, കെ​പി​സി​സി അം​ഗം പി. ​മോ​ഹ​ന്‍​രാ​ജ്, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ. ​സു​രേ​ഷ് കു​മാ​ര്‍, വെ​ട്ടൂ​ര്‍ ജ്യോ​തി​പ്ര​സാ​ദ്, റി​ങ്കു ചെ​റി​യാ​ന്‍, ഐ​എ​ന്‍‌​റ്റി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​ഷം​സു​ദ്ദീ​ന്‍, ഡി.​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ ഡി.​എ​ന്‍. ത്രി​ദീ​പ്, കെ.​എ​ന്‍. അ​ച്യു​ത​ന്‍, റോ​ഷ​ന്‍ നാ​യ​ര്‍, എം.​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, എ​ന്‍.​സി. മ​നോ​ജ്, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്‍ ക​ലാം ആ​സാ​ദ്, സ​ലിം പി. ​ചാ​ക്കോ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റെ​നീ​സ് മു​ഹ​മ്മ​ദ്, അ​ജി​ത് മ​ണ്ണി​ല്‍, ഷാ​ജി കു​ള​ന​ട, എ​സ്.​പി. സ​ജ​ന്‍, കെ.​ആ​ര്‍. അ​ജി​ത് കു​മാ​ര്‍, ഷാ​ന​വാ​സ് പെ​രി​ങ്ങ​മ​ല, ബി​നോ​ജ് തെ​ന്നാ​ട​ന്‍ പ്ര​സം​ഗി​ച്ചു.