ക്വാ​റ​ന്‍റൈ​നീ​ലു​ള്ള​വ​രെ പോ​ലീ​സ് നി​രീ​ക്ഷി​ക്കും
Thursday, July 9, 2020 10:11 PM IST
പ​ത്ത​നം​തി​ട്ട: ക്വാ​റ​ന്‍റൈ​നീ​ലു​ള്ള​വ​രെ പോ​ലീ​സ് നേ​രി​ട്ടു നി​രീ​ക്ഷി​ക്കും.ജ​ന​മൈ​ത്രി പോ​ലീ​സ് ബൈ​ക്ക് പ​ട്രോ​ളിം​ഗ് ന​ട​ത്തി​യും മൊ​ബൈ​ല്‍ ഫോ​ണി​ലൂ​ടെ​യും ക്വാ​റ​ന്‍റൈ​നി​ലു​ള്ള​വ​രെ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ കൈ​കൊ​ള്ളു​ന്നു​ണ്ട്. ഒ​ന്പ​ത്, 10 തീ​യ​തി​ക​ളി​ലാ​യി ജി​ല്ല​യി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ക്വാ​റ​ന്‍റൈ​നീ​ലു​ള്ള​വ​രെ നി​രീ​ക്ഷി​ക്കാ​ന്‍ ഡി​വൈ​എ​സ്പി​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടു വി​ശ​ദാം​ശം ശേ​ഖ​രി​ക്കും. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ള്‍ എ​ടു​ക്കു​ന്ന​ത് തു​ട​രും. ഇ​ന്ന​ലെ 15 കേ​സു​ക​ളി​ലാ​യി ഒ​ന്പ​തു പേ​രെ അ​റ​സ്റ്റ് ചെ​യ്തു. മാ​സ്‌​ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി​യ 47 ആ​ളു​ക​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി.

ജി​ല്ല​ക്കാ​രാ​യ 126 പ്ര​വാ​സി​ക​ള്‍​കൂ​ടി എ​ത്തി

പ​ത്ത​നം​തി​ട്ട: തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, ക​രി​പ്പൂ​ര്‍, അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ വ​ഴി ബു​ധ​നാ​ഴ്ച 21 വി​മാ​ന​ങ്ങ​ളി​ലാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 126 പ്ര​വാ​സി​ക​ള്‍​കൂ​ടി എ​ത്തി. ഇ​വ​രി​ല്‍ 23 പേ​രെ വി​വി​ധ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും ആ​റു ഗ​ര്‍​ഭി​ണി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 103 പേ​രെ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.