റോ​ഡി​ൽ ബോ​ധ​മ​റ്റു കി​ട​ന്ന വ​യോ​ധി​ക​യ്ക്ക് തു​ണ​യാ​യിഇ​ല​വും​തി​ട്ട ജ​ന​മൈ​ത്രി പോ​ലീ​സ്
Thursday, July 9, 2020 10:11 PM IST
ഇ​ല​വും​തി​ട്ട: ബോ​ധ​ര​ഹി​ത​യാ​യി റോ​ഡി​ൽ കി​ട​ന്ന വ​യോ​ധി​ക​യ്ക്ക് കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ഇ​ല​വും​തി​ട്ട ജ​ന​മൈ​ത്രി പോ​ലീ​സ്. ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന ത​വി​ട്ട​പൊ​യ്ക​യി​ലെ സ​ദാ​ന​ന്ദ​പു​രം സോ​മ​വ​ല്ലി (75) പ​നി രൂ​ക്ഷ​മാ​യി റോ​ഡി​ൽ വീ​ണു കി​ട​ക്കു​ന്ന​താ​യി അ​യ​ൽ​വാ​സി​യാ​ണ് പോ​ലീ​സി​നെ അ​റി​യി​ക്കു​ന്ന​ത്.
എ​സ്എ​ച്ച്ഒ എം.​ആ​ർ. സു​രേ​ഷി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ എ​സ്. അ​ൻ​വ​ർ​ഷ, ആ​ർ. പ്ര​ശാ​ന്ത്, വോ​ള​ണ്ടി​യ​ർ അ​ഭി​രാം എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ സോ​മ​വ​ല്ലി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

പേ​ഴ്‌​സ് ക​ള​ഞ്ഞു​കി​ട്ടി

മ​ല്ല​പ്പ​ള്ളി: ക​ള​ഞ്ഞു​കി​ട്ടി​യ പ​ണം അ​ട​ങ്ങി​യ പേ​ഴ്‌​സ് കീ​ഴ്വാ​യ്പ്പൂ​ര് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ച്ചു. ഉ​ട​മ​സ്ഥ​ർ അ​ട​യാ​ള സ​ഹി​തം എ​ത്ത​ണ​മെ​ന്ന് ഇ​ൻ​സ്‌​പെ​ക്ട​ർ ഓ​ഫ് പോ​ലീ​സ് സി.​ടി. സ​ഞ്ജ​യ് അ​റി​യി​ച്ചു.