അ​ന്വേ​ഷ​ണം നീ​തി​യു​ക്ത​മാ​ക​ണം: ജ​നാ​ധി​പ​ത്യ യൂ​ത്ത്ഫ്ര​ണ്ട് ‌
Monday, August 3, 2020 10:13 PM IST
പ​ത്ത​നം​തി​ട്ട: യു​വ​ക​ർ​ഷ​ക​ൻ പി.​പി. മ​ത്താ​യി​യു​ടെ മ​ര​ണ​ത്തി​ൽ നീ​തി​യു​ക്ത​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ നി​യ​മ​ത്തി​ന്‍റെ മു​ന്പി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും ഭാ​ര്യ​യ്ക്ക് സ​ർ​ക്കാ​ർ ജോ​ലി ന​ല്ക​ണ​മെ​ന്നും ജ​നാ​ധി​പ​ത്യ കേ​ര​ള യൂ​ത്ത്ഫ്ര​ണ്ട് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ.​റോ​ബി​ൻ പി. ​മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫി​ന്നി മു​ള്ള​നി​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജു നെ​ടു​വം​പു​റം, ഗ്രീ​നി ടി. ​വ​ർ​ഗീ​സ്, ഗീ​വ​ർ​ഗീ​സ് ബി​ജി നെ​ല്ലി​ക്കു​ന്ന​ത്ത്, ജി​തി​ൻ കൈ​പ്പ​ട്ടൂ​ർ, മേ​ഘ റേ​ച്ച​ൽ, ജി​ബി സീ​ത​ത്തോ​ട്, ഷോ​ണ്‍ ജേ​ക്ക​ബ്, ബി​ജോ ബാ​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ‌‌