ഓ​ൺ​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​ത്തി​ന് ടി​വി​യും ഡി​ഷും ന​ൽ​കി ‌‌
Monday, August 3, 2020 10:18 PM IST
കൊ​ക്കാ​ത്തോ​ട്: അ​രു​വാ​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നാ​ലാം വാ​ർ​ഡ് നെ​ല്ലി​ക്കാ​പ്പാ​റ, കോ​ട്ടം​പ്പാ​റ നീ​രാ​മ​ക്കു​ളം ഭാ​ഗ​ത്തു​മാ​യി ഓ​ൺ​ലൈ​ൻ പ​ഠ​ന സൗ​ക​ര്യം ഇ​ല്ലാ​ത്ത കു​ടും​ബ​ത്തെ ക​ണ്ടെ​ത്തി സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​യും പ്ര​മു​ഖ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​യു​മാ​യ ശോ​ഭ സ​ജീ​വ് ന​ൽ​കി​യ ടി​വി​യും യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ ഡി​ഷും വാ​ർ​ഡ് മെം​ബ​ർ സൂ​സ​ൻ തോ​മ​സ് വി​ത​ര​ണം ചെ​യ്തു. ച​ട​ങ്ങി​ൽ സാം​ബ​വ മ​ഹാ​സ​ഭ യൂ​ത്ത് മൂ​വ്‌​മെ​ന്‍റ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് മ​ല്ല​ശേ​രി, ശോ​ഭ സ​ജീ​വ്, ജി​ജോ പാ​പ്പ​ച്ച​ൻ, സ​ന്തോ​ഷ്‌ വേ​ലം​പ​റ​മ്പി​ൽ, സി​ബി ജോ​ൺ, ബെ​റ്റ്സി സ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌
‌പ​ത്ത​നം​തി​ട്ട: വൈ​എം​സി​എ പ​ത്ത​നം​തി​ട്ട സ​ബ് റീ​ജി​യ​ൻ ക​ൺ​വീ​ന​ർ സാ​മു​വ​ൽ പ്ര​ക്കാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​മേ​രി​ക്ക​യി​ലെ പ്ര​വാ​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ തോ​ട്ടു​പു​റം അ​പ്പ​ർ പ്രൈ​മ​റി സ്കൂ​ളി​ലെ കു​ട്ടി​ക്ക് ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​നാ​യി എ​ത്തി​ച്ചു ന​ൽ​കി​യ ടെ​ലി​വി​ഷ​ൻ സെ​റ്റ് ഹെ​ഡ്മി​സ്ട്ര​സ് ആ​ശാ ബാ​ല​ച​ന്ദ്ര​ൻ ഏ​റ്റു​വാ​ങ്ങി. ടി. ​വി​ജ​യ​കു​മാ​ർ, സു​കു​മാ​രി മോ​ഹ​ൻ​കു​മാ​ർ, എ.​ജി. ജ്യോ​തി​കു​മാ​രി, കെ. ​ശ​ശി​ക​ല, ജി. ​ത​ങ്ക​മ​ണി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ‌