പി​ണ​റാ​യി വി​ജ​യ​ന്‍ രാ​ജി​വ​യ്ക്ക​ണം സേ​വ് കേ​ര​ളാ സ്പീ​ക്ക് അ​പ് കാ​ന്പെ​യ്ൻ ‌
Wednesday, August 5, 2020 10:03 PM IST
‌പ​ത്ത​നം​തി​ട്ട: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ രാ​ജി വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള ഒ​രു സ​മ​ര പ​ര​ന്പ​ര​യി​ൽ സേ​വ് കേ​ര​ള സ്പീ​ക്ക് അ​പ് കാ​ന്പെ​യ്ൻ നാ​ളെ ന​ട​ക്കും.‌
രാ​വി​ലെ പ​ത്തു മു​ത​ല്‍ 12 വ​രെ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ കെ​പി​സി​സി മെം​ബ​ര്‍​മാ​ര്‍, ഡി​സി​സി ഭാ​ര​വാ​ഹി​ക​ള്‍, ഡി​സി​സി മെം​ബ​ര്‍​മാ​ര്‍, ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. 17നു ​മ​ണ്ഡ​ലം-​വാ​ര്‍​ഡ് ഭാ​ര​വാ​ഹി​ക​ള്‍ പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​ന​ങ്ങ​ളി​ല്‍ സേ​വ് കേ​ര​ളാ സ്പീ​ക്ക് അ​പ് പ്രോ​ഗ്രാം ന​ട​ത്തും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​യി​രി​ക്കും പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ക.‌
പ​ത്ത​നം​തി​ട്ട ഡി​സി​സി​യി​ല്‍ ന​ട​ന്ന ജി​ല്ലാ​ത​ല സേ​വ് കേ​ര​ളാ സ്പീ​ക്ക് അ​പ് കാ​ന്പെ​യ്ന്‍ കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​ശി​വ​ദാ​സ​ന്‍ നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ന്‍റോ ആ​ന്‍റ​ണി എം​പി, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു, പി. ​മോ​ഹ​ന്‍​രാ​ജ്, എ. ​സു​രേ​ഷ് കു​മാ​ര്‍, വെ​ട്ടൂ​ര്‍ ജ്യോ​തി​പ്ര​സാ​ദ്, റി​ങ്കു ചെ​റി​യാ​ന്‍, സ​ജി കൊ​ട്ട​യ്ക്കാ​ട്, വി. ​ആ​ര്‍. സോ​ജി ജോ​ണ്‍​സ​ണ്‍ വി​ള​വി​നാ​ല്‍, എം.​സി ഷെ​റീ​ഫ്, ഷാം ​കു​രു​വി​ള, സ​ലിം പി. ​ചാ​ക്കോ, അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌