നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി
Saturday, August 8, 2020 10:32 PM IST
പ​ത്ത​നം​തി​ട്ട: പെ​രി​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 13-ാം വാ​ര്‍​ഡി​ലെ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് നി​യ​ന്ത്ര​ണം നാ​ളെ മു​ത​ല്‍ ഒ​ഴി​വാ​ക്കി ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വാ​യി.