ഇ​ഐ​എ വി​ജ്ഞാ​പ​നം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ സ​മി​തി
Monday, August 10, 2020 10:22 PM IST
പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര​സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ ക​ര​ട് പ​രി​സ്ഥി​തി ആ​ഘാ​ത വി​ല​യി​രു​ത്ത​ൽ വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ സ​മി​തി ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന ക​ര​ട് അ​പ​മാ​ന​ക​ര​വും അ​പ​ക​ട​ക​ര​വു​മാ​ണെ​ന്ന് പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് അ​വി​നാ​ഷ് പ​ള്ളീ​ന​ഴി​ക​ത്ത് ആ​രോ​പി​ച്ചു.
യോ​ഗ​ത്തി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി റെ​ജി മ​ല​യാ​ല​പ്പു​ഴ, സം​സ്ഥാ​ന ട്ര​ഷ​റ​ർ ബി​ജു വി. ​ജേ​ക്ക​ബ്, അം​ബു​ജാ​ക്ഷ​ൻ നാ​യ​ർ, ജോ​ർ​ജ്കു​ട്ടി മ​ണി​യം​കു​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ചി​റ്റാ​റി​ലെ സ​മ​രം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സ​ത്യ​ഗ്ര​ഹം 13ന്

​പ​ത്ത​നം​തി​ട്ട: പി. ​പി. മ​ത്താ​യി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ത്ത​ര​വാ​ദി​ക​ളാ​യ വ​ന​പാ​ല​ക​രെ നി​യ​മ​ത്തി​നു മു​ന്പി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡി​സി​സി നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ചി​ട്ടു​ള്ള അ​നി​ശ്ചി​ത​കാ​ല റി​ലേ സ​ത്യ​ഗ്ര​ഹ​ത്തി​ൽ 13നു ​യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ​ങ്കെ​ടു​ക്കും.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും.
സ​ത്യ​ഗ്ര​ഹ​ത്തി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും.