വ​നം​മ​ന്ത്രി​യു​ടെ നിലപാട് മ​നു​ഷ്യ​ത്വ​ത്തി​നു​ നേ​രെ​യു​ള്ള വെ​ല്ലു​വി​ളി: പ​ന്ത​ളം സു​ധാ​ക​ര​ൻ‌
Tuesday, August 11, 2020 10:03 PM IST
ചി​റ്റാ​ർ: കു​ട​പ്പ​ന​ക്കു​ള​ത്ത് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച പി.​പി.​മ​ത്താ​യി​യെ​യും കു​ടും​ബ​ത്തെ​യും കു​റ്റ​ക്കാ​രാ​യി ചി​ത്രി​ക​രി​ക്കു​ന്ന വ​നം​മ​ന്ത്രി​യു​ടെ നി​ല​പാ​ട് മ​നു​ഷ്യ​ത്വ​ത്തി​നു നേ​രെ​യു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ പ​ന്ത​ളം സു​ധാ​ക​ര​ൻ. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് ന​ട​ത്തു​ന്ന അ​നി​ശി​ച​ത​കാ​ല റി​ലേ സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ എ​ട്ടാം​ദി​ന സ​മ്മേ​ള​നം ചി​റ്റാ​ർ ഫോ​റ​സ്റ്റ് ഡ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സി​ന് മു​ന്നി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രെ വ​ൻ പ്ര​ക്ഷോ​ഭ​ത്തെ നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് പ​ന്ത​ളം സു​ധാ​ക​ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി. ത​ണ്ണി​ത്തോ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ജ​യ​ൻ​പി​ള്ള ആ​നി​ക്കാ​ട് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ​പി​സി​സി അം​ഗം പി. ​മോ​ഹ​ൻ​രാ​ജ്, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സ​ജി കൊ​ട്ട​യ്ക്കാ​ട്, എ​സ്.​വി. പ്ര​സ​ന്ന​കു​മാ​ർ, ഹ​രി​കു​മാ​ർ പു​തം​ങ്ക​ര, ത​ണ്ണി​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​വി. അ​മ്പി​ളി, റോ​യി​ച്ച​ൻ ഏ​ഴി​ക​ത്ത്, ബ​ഷീ​ർ വെ​ള്ള​ത്ത​റ, രാ​ജു ക​ല​പ്പ​മ​ണ്ണി​ൽ, ഷ​മീ​ർ ആ​ങ്ങ​മൂ​ഴി, ബി. ​ഹ​നീ​ഫ, പ്ര​ഫ.​എം.​വി. തോ​മ​സ്, എ​ൻ.​കെ. മാ​ത്യു, ജോ​ൺ മാ​ത്യു, ഉ​ഷ എ​സ്. നാ​യ​ർ, സു​നോ മാ​ത്യു, ജോ​യി​ക്കു​ട്ടി, ജോ​സ് പു​ര​യി​ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഇ​ന്ന് രാ​വി​ലെ പ​ത്ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ ന​ട​ക്കു​ന്ന റി​ലേ സ​ത്യ​ഗ്ര​ഹ​ത്തി​ൽ ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​സു​രേ​ഷ്കു​മാ​ർ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എം.​സി ഷെ​റീ​ഫ്, കെ. ​ജാ​സിം​ക്കു​ട്ടി, സി​ന്ധു അ​നി​ൽ എ​ന്നി​വ​രും ജ​ന​പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ശി​വ​ദാ​സ​ൻ​നാ​യ​ർ റി​ലേ സ​ത്യ​ഗ്ര​ഹം ഉ​ദ്ഘാ​ട​നം ചെ​യ്യും. ‌