മ​ഹാ​പ്ര​ള​യ​ത്തി​ന് ഇന്ന് രണ്ടാണ്ട്
Friday, August 14, 2020 10:15 PM IST
പ​ത്ത​നം​തി​ട്ട: 2018ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​ക​മാ​ണി​ന്ന്. ഓ​ഗ​സ്റ്റ് 14ന് ​രാ​ത്രി​യി​ലാ​ണ് ജി​ല്ല​യി​ൽ മ​ഹാ​പ്ര​ള​യ​ത്തി​ന്‍റെ തു​ട​ക്കം. അ​പ്ര​തീ​ക്ഷി​ത​മാ​യി മ​ഴ ശ​ക്ത​മാ​യ​തും കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും ഡാ​മു​ക​ളു​ടെ ഷ​ട്ട​റു​ക​ൾ ഒ​ന്നി​ച്ചു തു​റ​ക്കേ​ണ്ടി​വ​ന്ന​തും കാ​ര​ണം നാ​ട് മു​ങ്ങി​യ​തി​ന്‍റെ​യും ന​ഷ്ട​പ്പെ​ട​ലു​ക​ളു​ടെ​യും രാ​പ​ക​ൽ ആ​രും മ​റ​ക്കി​ല്ല. പി​ന്നീ​ടു​ള്ള ര​ണ്ട് വ​ർ​ഷ​ങ്ങ​ളി​ലും നാ​ട് പ്ര​ള​യ​ത്തെ അ​ഭി​മു​ഖീ​ക​രി​ച്ചെ​ങ്കി​ലും 2018ലേ​തി​നു സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​മു​ണ്ടാ​യി​ല്ലെ​ന്ന​ത് ആ​ശ്വാ​സം.2018ലെ ​സ്വാ​ത​ന്ത്ര്യ​ദി​നം മ​ഹാ​പ്ര​ള​യ​ത്തോ​ടൊ​പ്പ​മാ​യി​രു​ന്നു.
രാ​ത്രി​യി​ൽ ത​ന്നെ ന​ദി​ക​ൾ ക​ര​ക​വി​ഞ്ഞി​രു​ന്നു. പ​ന്പ, ക​ക്കി ഡാ​മു​ക​ൾ 14നു ​രാ​ത്രി​യി​ൽ പൂ​ർ​ണ​തോ​തി​ൽ തു​റ​ന്നു​വ​യ്ക്കേ​ണ്ടി​വ​ന്ന​തോ​ടെ കു​തി​ച്ചൊ​ഴു​കി​യ വെ​ള്ളം പ​ന്പ ത്രി​വേ​ണി മു​ത​ൽ തീ​ര​ങ്ങ​ളെ മു​ഴു​വ​ൻ മു​ക്കി. 15നു ​നേ​രെ പു​ല​ർ​ന്ന​തോ​ടെ മ​ഴ​യു​ടെ ശ​ക്തി​യി​ൽ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ പ​ല​യി​ട​ത്തും ഉ​രു​ൾ​പൊ​ട്ടി.

ഇ​തി​ലൂ​ടെ​യു​ണ്ടാ​യ ന​ഷ്ട​ങ്ങ​ളോ​ടൊ​പ്പം കി​ലോ​മീ​റ്റ​റു​ക​ൾ​ക്ക​പ്പു​റ​ത്തേ​ക്ക് വെ​ള്ളം കു​തി​ച്ചൊ​ഴു​കി. ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി നി​ല​യ​ങ്ങ​ള​ട​ക്കം വെ​ള്ള​ത്തി​ൽ മു​ങ്ങി. ഉ​ച്ച​യോ​ടെ മ​ണി​യാ​ർ സം​ഭ​ര​ണി നി​റ​ഞ്ഞ് ഷ​ട്ട​റു​ക​ൾ​ക്കു മു​ക​ളി​ലൂ​ടെ വെ​ള്ളം പാ​ഞ്ഞു. തീ​ര​ങ്ങ​ൾ മു​ഴു​വ​ൻ എ​ടു​ത്തു​കൊ​ണ്ട് വെ​ള്ളം പാ​ഞ്ഞു.

പ​ന്പ​യി​ലെ ജ​ല​നി​ര​പ്പ് അ​ടി​ക്ക​ടി ഉ​യ​ർ​ന്നു. ജ​ല​നി​ര​പ്പ് അ​ള​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ള​ട​ക്കം മു​ങ്ങി​പ്പോ​യി.നാ​ടി​നു കേ​ട്ട​റി​വു പോ​ലു​മി​ല്ലാ​തി​രു​ന്ന ര​ക്ഷാ​പ്ര​വ​ർ​ത്ത​ശൈ​ലി ആ​ദ്യം പ​രീ​ക്ഷി​ച്ച​ത് റാ​ന്നി​യി​ലാ​ണ്. റ​ബ​ർ ട്യൂ​ബു​ക​ളി​ലാ​യി​രു​ന്നു ആ​ദ്യം ര്ക്ഷാ​പ്ര​വ​ർ​ത്ത​നം. പി​ന്നീ​ട് കു​ട്ട​വ​ഞ്ചി​ക​ളെ​ത്തി. ചെ​റു​വ​ള്ള​ങ്ങ​ളും പി​ന്നാ​ലെ വ​ന്നു.

വൈ​കു​ന്നേ​ര​ത്തോ​ടെ ഹെ​ലി​കോ​പ്ട​റി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. റാ​ന്നി​യി​ൽ നി​ന്നാ​രം​ഭി​ച്ച് അ​യി​രൂ​ർ, ആ​റ·ു​ള, കോ​ഴ​ഞ്ചേ​രി, കോ​യി​പ്രം, ആ​റാ​ട്ടു​പു​ഴ പ്ര​ദേ​ശ​ങ്ങ​ൾ ദി​വ​സ​ങ്ങ​ളോ​ളം വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. 16നു ​രാ​വി​ലെ​യോ​ടെ തി​രു​വ​ല്ല​യി​ലേ​ക്കും വെ​ള്ള​മെ​ത്തി. കേ​ട്ടു​കേ​ഴ് വി​യി​ല്ലാ​ത്ത ത​ര​ത്തി​ൽ വെ​ള്ളം ഉ​യ​ർ​ന്നു. വീ​ടു​ക​ളി​ൽ കു​ടു​ങ്ങി​യ​വ​ർ ര​ക്ഷ​പെ​ടാ​നാ​യി വി​ളി​ച്ചു​കൂ​വി. വൈ​ദ്യു​തി നി​ല​ച്ചു, മൊ​ബൈ​ലു​ക​ൾ ഓ​ഫാ​യി. പ​ര​സ്പ​രം ബ​ന്ധ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട രാ​ത്രി​യാ​യി​രു​ന്നു 15, 16 തീ​യ​തി​ക​ളു​ടേ​ത്.

ഓ​ർ​ക്കാ​ൻ പോ​ലും പ​ല​രും ഇ​ഷ്ട​പ്പെ​ടാ​ത്ത അ​നു​ഭ​വ​ങ്ങ​ൾ. നാ​ടൊ​ന്നാ​യി അ​ണി​നി​ര​ന്ന​പ്പോ​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ ന​ട​ന്നു.

വീ​ടു​ക​ളി​ൽ കു​ടു​ങ്ങി​യ​വ​രെ ക​ണ്ടെ​ത്തി ക്യാ​ന്പു​ക​ളി​ലാ​ക്കി. ഭ​ക്ഷ​ണ​വും കു​ടി​വെ​ള്ള​വും ഒ​ക്കെ എ​ല്ലാ​യി​ട​ത്തും എ​ത്തി​ച്ചു. 543 ക്യാ​ന്പു​ക​ൾ തു​റ​ന്ന് 35539 കു​ടും​ബ​ങ്ങ​ളി​ൽ നി​ന്ന് 133074 പേ​രെ​യാ​ണ് മാ​റ്റി​പാ​ർ​പ്പി​ക്കേ​ണ്ടി​വ​ന്ന​ത്. പ​ല ക്യാ​ന്പു​ക​ളും മാ​സ​ങ്ങ​ളോ​ളം പ്ര​വ​ർ​ത്തി​ക്കേ​ണ്ടി​യും വ​ന്നു. വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് താ​ത്കാ​ലി​ക സൗ​ക​ര്യം ഒ​രു​ങ്ങു​ന്ന​തു​വ​രെ ക്യാ​ന്പു​ക​ളി​ൽ താ​മ​സി​പ്പി​ക്കേ​ണ്ടി​വ​ന്നു. സീ​ത​ത്തോ​ട്ടി​ൽ ഉ​രു​ൾ​പൊ​ട്ടി മു​ന്നു​പേ​ർ മ​രി​ച്ചി​രു​ന്നു. ഇ​തു കൂ​ടാ​തെ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ​പെ​ട്ടും മ​ര​ണ​ങ്ങ​ളു​ണ്ടാ​യി.

സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച 10000 രൂ​പ​യു​ടെ അ​ടി​യ​ന്ത​ര സ​ഹാ​യം വാ​ങ്ങി​യ​ത് 51808 പേ​രാ​ണ്. മ​ഹാ​പ്ര​ള​യം വ​രു​ത്തി​വ​ച്ച ന​ഷ്ട​ത്തി​ൽ നി​ന്നും തി​രി​കെ വ​രാ​നാ​യു​ള്ള ശ്ര​മ​ങ്ങ​ൾ ഇ​പ്പോ​ഴും പൂ​ർ​ണ​മ​ല്ല. സ​ർ​ക്കാ​രി​ന്‍റെ ഒൗ​ദ്യോ​ഗി​ക ക​ണ​ക്കി​ൽ ജി​ല്ല​യി​ൽ 615 വീ​ടു​ക​ളാ​ണ് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നി​രു​ന്നു.

ഇ​വ​യി​ൽ 327 വീ​ടു​ക​ൾ ഒ​രു​വ​ർ​ഷം കൊ​ണ്ട് നി​ർ​മി​ച്ചു ന​ൽ​കി. 271 വീ​ടു​ക​ൾ നി​ർ​മാ​ണ ഘ​ട്ട​ത്തി​ലാ​യി​രു​ന്നു. അ​വ​യി​ൽ 80 ശ​ത​മാ​ന​വും പൂ​ർ​ത്തീ​ക​രി​ച്ചു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്.​മ​റ്റു​ള്ള​വ​ർ​ക്ക് ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ലും മ​റ്റു​മാ​യി വീ​ടു​ക​ൾ നി​ർ​മി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. വീ​ടു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ൽ സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളേ​ക്കാ​ൾ പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ പ​ങ്കാ​ളി​ത്ത​മാ​ണ് ല​ഭി​ച്ച​ത്.

വി​വി​ധ സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും സ്വ​ന്തം​നി​ല​യി​ൽ വീ​ടു​ക​ൾ പ​ണി​തു ന​ല്കി. വീ​ട് പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​വ​ർ​ക്ക ്സ​ർ​ക്കാ​ർ നാ​ല് ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യ​മാ​ണ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.