കോ​ഴ​ഞ്ചേ​രി വ​ലി​യ​തോ​ട് അ​വ​സ്ഥാ​പ​ഠ​ന യാ​ത്ര
Friday, September 18, 2020 10:24 PM IST
കോ​ഴ​ഞ്ചേ​രി​ :ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ൽ ക​ഐ​സ്എ​ച്ച്ബി രാ​ജീ​വ് ഗാ​ന്ധി കോ​ള​നി​യോ​ട് ചേ​ർ​ന്ന് ഒ​ഴു​കു​ന്ന വ​ലി​യ​തോ​ടി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ല​യി​രു​ത്ത​ലി​നാ​യി ഇ​ല​ന്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ അ​വ​സ്ഥാ​പ​ഠ​ന യാ​ത്ര ന​ട​ത്തി. അ​വ​സ്ഥാ പ​ഠ​ന​യാ​ത്ര ഇ​ല​ന്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​റി മാ​ത്യു സാം ​ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ശ്യാം ​മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ ആ​ർ.​രാ​ജേ​ഷ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ധ​ന​കാ​ര്യ ക​മ്മീ​ഷ​ൻ ഫ​ണ്ടാ​യ 7,03,500രൂ​പ​യാ​ണ് പ​ദ്ധ​തി​യു​ടെ അ​ട​ങ്ക​ൽ തു​ക. ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ഇ​ല​ന്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ൻ​ജി​നീ​യ​റിം​ഗ് വിം​ഗ് ആ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ന്ന​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബി​ജി​ലി പി.​ഈ​ശോ, വ​ത്സ​മ്മ മാ​ത്യു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ക്രി​സ്റ്റ​ഫ​ർ, ശ്രീ​രാ​ജ്, ബി​ഡി​ഒ സി.​പി രാ​ജേ​ഷ് കു​മാ​ർ, ജോ​യി​ന്‍റ് ബി​ഡി​ഒ ടി.​ആ​ർ. ര​മാ ദേ​വി, വ​നി​താ വി​ക​സ​ന എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ ഡോ​സി സ​ക്ക​റി​യ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ൻ​ജി​നീ​യ​റിം​ഗ് വിം​ഗ് ഓ​വ​ർ​സി​യ​ർ സു​ധീ​ഷ്, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ അ​ല​ൻ തോ​മ​സ് ഫി​ലി​പ്പ്, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ഓ​വ​ർ​സി​യ​ർ കെ.​എം മ​ഞ്ജു എ​ന്നി​വ​ർ അ​വ​സ്ഥാ​പ​ഠ​ന യാ​ത്ര​യ്ക്ക് നേ​തൃ​ത്വം ന​ല്കി.