പു​റ​മ​റ്റ​ത്ത് ആ​യു​ര്‍​വേ​ദ ഡി​സ്പ​ന്‍​സ​റി​യും അ​ങ്ക​ണ​വാ​ടി​യും നി​ര്‍​മി​ക്കാ​ന്‍ 53 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു: മാ​ത്യു ടി. ​തോ​മ​സ്
Sunday, September 20, 2020 10:49 PM IST
തി​രു​വ​ല്ല: പു​റ​മ​റ്റം പ​ഞ്ചാ​യ​ത്തി​ല്‍ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി നി​ർ​മി​ക്കാ​ന്‍ 38 ല​ക്ഷം രൂ​പ​യും ര​ണ്ടാം വാ​ര്‍​ഡി​ല്‍ അ​ങ്ക​ണ​വാ​ടി നി​ർ​മി​ക്കാ​ൻ 15 ല​ക്ഷം രൂ​പ​യും എം​എ​ല്‍​എ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും അ​നു​വ​ദി​ച്ച​താ​യി മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ അ​റി​യി​ച്ചു. ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി നി​ര്‍​മ്മാ​ണ​ത്തി​ന് ഭ​ര​ണാ​നു​മ​തി​യും സാ​ങ്കേ​തി​ക അ​നു​മ​തി​യും ല​ഭി​ച്ചു ടെ​ൻ​ഡ​ര്‍ ചെ​യ്തു ക​രാ​ര്‍ ഉ​റ​പ്പി​ച്ചു ക​ഴി​ഞ്ഞു. അ​ങ്ക​ണ​വാ​ടി നി​ര്‍​മാ​ണ​ത്തി​ന് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്.

പു​തി​യ​താ​യി നി​ര്‍​മി​ക്കു​ന്ന ആ​യു​ര്‍​വേ​ദ ഡി​സ്പ​ന്‍​സ​റി​ക്ക് ക​ണ്‍​സ​ള്‍​ട്ടിം​ഗ് റൂം, ​ട്രീ​റ്റ്‌​മെ​ന്‍റ് റൂം, ​ഫാ​ര്‍​മ​സി, സ്റ്റോ​ര്‍ റൂം, ​അ​ടു​ക്ക​ള, മൂ​ന്നു ശു​ചി​മു​റി​ക​ള്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ 150 ച​തു​ര​ശ്ര മീ​റ്റ​ര്‍ വി​സ്തൃ​തി​യാ​ണു​ള്ള​ത്. 41 ച​തു​ര​ശ്ര മീ​റ്റ​ര്‍ വി​സ്തീ​ർ​ണ​ത്തി​ല്‍ നി​ർ​മി​ക്കു​ന്ന അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ത്തി​ല്‍ ഹാ​ള്‍, അ​ടു​ക്ക​ള, സി​റ്റ് ഔ​ട്ട്, ശു​ചി​മു​റി എ​ന്നി​വ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ട്. ര​ണ്ടു നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ളും ഉ​ട​ന്‍ ത​ന്നെ ആ​രം​ഭി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും എം​എ​ല്‍​എ അ​റി​യി​ച്ചു.