നെ​ഫ്രോ കെ​യ​ർ മെ​ഡി​കാ​ർ​ഡ് പ​ദ്ധ​തി ‌
Monday, September 28, 2020 9:58 PM IST
‌കൈ​പ്പ​ട്ടൂ​ർ: ല​യ​ൺ​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ നെ​ഫ്രോ കെ​യ​ർ മെ​ഡി കാ​ർ​ഡ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം കെ. ​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് ജി​ജോ വി. ​ജോ​യി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ല​യ​ൺ​സ് ഡി​സ്ട്രി​ക് 318 ബി ​ഗ​വ​ർ​ണ​ർ സി.​പി. ജ​യ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ‌
പി.​സി. ചാ​ക്കോ, ഡോ. ​തോ​മ​സ് ജോ​ർ​ജ്, എം. ​എ​സ്. ജോ​ൺ, ഉ​മ്മ​ൻ ചെ​റി​യാ​ൻ, ടി. ​വി. പു​രു​ഷോ​ത്ത​മ​ൻ, ജോ​സ് ജോ​ഷ്വ, തോ​മ​സ് വ​ർ​ഗീ​സ്, ജോ​സ​ഫ് മേ​ന​ഞ്ചേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌
കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ന് വേ​ണ്ടി ഓ​ട്ടോ​മാ​റ്റി​ക് സാ​നി​റ്റൈ​സ​ർ യൂ​ണി​റ്റും മു​ഖാ​വ​ര​ണ​ങ്ങ​ളും ത​ദ​വ​സ​ര​ത്തി​ൽ എം​എ​ൽ​എ കൈ​മാ​റി. ‌