മു​തി​ർ​ന്ന​വ​ർ​ക്ക് മൊ​ബൈ​ൽ സാ​ക്ഷ​ര​താ​യ​ജ്ഞ​വു​മാ​യി ഡ്രീം ​സെ​റ്റേ​ഴ്സ്
Friday, October 23, 2020 10:21 PM IST
പ​ത്ത​നം​തി​ട്ട: ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ൽ മു​തി​ർ​ന്ന പൗ​ര·ാ​ർ​ക്ക് മൊ​ബൈ​ൽ ഫോ​ണി​ന്‍റെ​പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ഭ​വ​ന​ങ്ങ​ങ്ങ​ളി​ലെ​ത്തി ന​ല്കു​ന്ന മൊ​ബൈ​ൽ ലി​റ്റ​റ​സി കാ​ന്പെ​യ്ന്‍റെ വി​പു​ല​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന് ഡ്രീം ​സെ​റ്റേ​ഴ്സ് തു​ട​ക്കം കു​റി​ച്ചു.മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്ക് സ്മാ​ർ​ട്ട്ഫോ​ണ്‍ കൈ​വ​ശ​മു​ണ്ടെ​ങ്കി​ലും ഇ​തി​ന്‍റെ ശ​രി​യാ​യ ഉ​പ​യോ​ഗം പ​ഠി​പ്പി​ച്ചു ന​ൽ​കാ​ൻ ആ​ളി​ല്ലാ​ത്ത സാ​ഹ​ച​ര്യം നി​ല​വി​ലു​ണ്ട്. വീ​ട്ടി​ലാ​യി​രു​ന്നു കൊ​ണ്ട് സ്മാ​ർ​ട്ട് ഫോ​ണി​ലൂ​ടെ നി​ത്യ​ജീ​വി​ത​ത്തി​നാ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ൾ ആ​രെ​യും ആ​ശ്ര​യി​ക്കാ​തെ നി​ർ​വ​ഹി​ക്കു​വാ​ൻ ഡ്രീം​സെ​റ്റേ​ഴ്സി​ന്‍റെ ടെ​ക്കി​ക​ൾ മു​തി​ർ​ന്ന​വ​രെ സ​ഹാ​യി​ക്കു​മെ​ന്ന് കോ​ട്ട​യം കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ഡ​യ​റ​ക്ട​ർ​മാ​രാ​യ എ.​പി. തോ​മ​സും അ​നി തോ​മ​സും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു​കൊ​ണ്ടു​ള്ള പ​രി​ശീ​ല​ന​മാ​ണ് ക്ര​മീ​ക​രി​ക്കു​ന്ന​ത്. ഫോ​ണ്‍: 94959934328.

കോ​ട്ടാ​ങ്ങ​ലി​ൽ ക​ർ​ഷ​ക ജാ​ഗ്ര​താ​സ​മി​തി

ചു​ങ്ക​പ്പാ​റ: കോ​ട്ടാ​ങ്ങ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന കാ​ട്ടു​മൃ​ഗ​ശ​ല്യ​ത്തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ക, ന​ഷ്ട​പ​രി​ഹാ​ര​വും ല​ഭ്യ​മാ​ക്കു​ക, കൃ​ഷി​ഭൂ​മി​ക്ക് സം​ര​ക്ഷ​ണം ല​ഭ്യ​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ചേ​ർ​ന്ന ക​ർ​ഷ​ക യോ​ഗം ഉ​ന്ന​യി​ച്ചു. റാ​ന്നി ഫോ​റ​സ്റ്റ് ഡി​വി​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. യോ​ഗ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ദേ​വ​രാ​ജ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം.​എം. സ​ലിം, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​സി ഇ​ല​ഞ്ഞി​പ്പു​റം, ദീ​പ്തി ദാ​മോ​ദ​ര​ൻ, ജോ​സ് പ്ര​കാ​ശ്,കൃ​ഷി ഓ​ഫീ​സ​ർ ആ​ർ. ശ​ര​ത്ത്, ക​ർ​ഷ​ക​രാ​യ സോ​ണി കൊ​ട്ടാ​രം, റോ​യി ക​ല​യ​ത്തും​മു​റി​യി​ൽ, കെ.​പി. തോ​മ​സ് ക​ണ്ണാ​ടി​ക്ക​ൽ, ബി.​വി​ജ​യ​ൻ, സു​ലൈ​മാ​ൻ, വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ വി.​പി. ഹ​ബീ​ബ്, മി​നു​മ​നോ​ഹ​ർ, ആ​ർ.​രാ​ജി​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കാ​ർ​ഷി​ക മേ​ഖ​ല​യോ​ടു ചേ​ർ​ന്ന് വ​ന സൈ​ഡി​ൽ സോ​ളാ​ർ വേ​ലി, കി​ട​ങ്ങ് നി​ർ​മാ​ണം, കു​ര​ങ്ങു​ക​ളെ പി​ടി​ക്കു​ന്ന​തി​ന് കൂ​ട് സ്ഥാ​പി​ക്ക​ൽ, കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ച് കൊ​ല്ല​ൽ അ​ട​ക്ക​മു​ള്ള ക​ർ​ഷ ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. കാ​ട്ടു​മൃ​ഗ​ശ​ല്യം നേ​രി​ട്ട നി​ർ​മ​ല​പു​രം, കാ​ടി​ക്കാ​വ്്, കു​ള​ത്തൂ​ർ, തൊ​ടു​ക​വ​ല, ചു​ങ്ക​പ്പാ​റ പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​രു​ടെ ന​ഷ്ട​പ​രി​ഹാ​ര​ത്തി​നാ​യു​ള്ള അ​പേ​ക്ഷ​ക​ളും, നി​ർ​മ​ല​പു​രം - നാ​ഗ​പ്പാ​റ - ക​രു​വ​ള്ളി​ക്കാ​ട്ട് ടൂ​റി​സം വ​ന റോ​ഡ് പു​ന​രു​ദ്ധാ​ര​ണം എ​ന്നി​വ​യു​ടെ മാ​സ്റ്റ​ർ പ്ലാ​നും തീ​രു​മാ​ന​ങ്ങ​ളും വ​ന​പാ​ല​ക​ർ​ക്ക് കൈ​മാ​റി.
സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി