ജ​ന​വി​ധി തേ​ടി സ​ഹോ​ദ​ര​ങ്ങ​ൾ
Wednesday, November 25, 2020 10:01 PM IST
പ​ന്ത​ളം: പ​ന്ത​ള​ത്തെ പ്ര​മു​ഖ സി​പി​എം നേ​താ​വാ​യി​രു​ന്ന രാ​ഘ​വ​ൻ​പി​ള്ള​യു​ടെ മ​ക​നും മ​ക​ളും ഇ​ക്കു​റി വ്യ​ത്യ​സ്ത മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്നു. സി​പി​എം ടി​ക്ക​റ്റി​ലാ​ണ് ഇ​രു​വ​രു​ടെ​യും മ​ത്സ​രം. പ​ന്ത​ളം ന​ഗ​ര​സ​ഭ 15-ാം വാ​ർ​ഡ് സ്ഥാ​നാ​ർ​ഥി​യാ​യ ആ​ർ. ജ്യോ​തി​കു​മാ​റി​ന്‍റെ സ​ഹോ​ദ​രി യ​മു​ന മോ​ഹ​ൻ പ​ള്ളി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം​വാ​ർ​ഡി​ലെ സ്ഥാ​നാ​ർ​ഥി​യാ​ണ്. ജ്യോ​തി​കു​മാ​റി​ന്‍റെ ര​ണ്ടാം​മ​ത്സ​ര​മാ​ണി​ത്. മു​ന്പ് പ​ന്ത​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​രി​ച്ചു ജ​യി​ച്ചി​രു​ന്നു. കു​ര​ന്പാ​ല സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റു കൂ​ടി​യാ​ണ്. യ​മു​ന​യാ​ക​ട്ടെ ക​ന്നി അ​ങ്ക​ത്തി​നാ​ണ ്ക​ള​ത്തി​ലി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.