പ്ര​തി​പ​ക്ഷ നേ​താ​വ് ഇ​ന്ന് ജി​ല്ല​യി​ല്‍
Wednesday, November 25, 2020 10:02 PM IST
പ​ത്ത​നം​തി​ട്ട: യു​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഇ​ന്നു ജി​ല്ല​യി​ലെ​ത്തും. രാ​വി​ലെ 10ന് ​ക​ല​ഞ്ഞൂ​ര്‍ കു​ടും​ബ സം​ഗ​മം, 12ന് ​പ്ര​മാ​ടം ടൗ​ണി​ല്‍ കു​ടും​ബ സം​ഗ​മം, 12.30ന് ​പ​ന്ത​ളം അ​റ​ത്തി​മു​ക്കി​ല്‍ സ്ഥാ​നാ​ര്‍​ഥി സം​ഗ​മം, ര​ണ്ടി​ന് ഇ​ര​വി​പേ​രൂ​ര്‍ കു​ടും​ബ സം​ഗ​മം, മൂ​ന്നി​ന് കു​ന്ന​ന്താ​നം കു​ടും​ബ സം​ഗ​മം, അ​ഞ്ചി​ന് പെ​രി​ങ്ങ​ര കു​ടും​ബ സം​ഗ​മം തു​ട​ങ്ങി​യ​വ​യി​ല്‍ പ​ങ്കെ​ടു​ക്കും.