207 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്, 127 പേ​ർ​ക്ക് രോ​ഗ​മു​ക്തി ‌
Thursday, November 26, 2020 10:30 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ 207 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.‌
രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ നാ​ലു പേ​ർ വി​ദേ​ശ​ത്തു​നി​ന്നു വ​ന്ന​വ​രും, അ​ഞ്ചു പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്.
198 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. ഇ​തി​ൽ സ​ന്പ​ർ​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 35 പേ​രു​ണ്ട്. ‌
ജി​ല്ല​യി​ൽ കോ​വി​ഡ്-19 മൂ​ല​മു​ള​ള മ​ര​ണ​നി​ര​ക്ക് 0.53 ശ​ത​മാ​ന​വും ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 8.29 ശ​ത​മാ​ന​വു​മാ​ണ്.‌
ജി​ല്ല​യി​ൽ ഇ​തേ​വ​രെ 19639 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 15832 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗ​ബാ​ധി​ത​രാ​യ​വ​രാ​ണ്. കോ​വി​ഡ് മൂ​ലം 105 പേ​ർ ജി​ല്ല​യി​ൽ മ​ര​ണ​മ​ട​ഞ്ഞു. കൂ​ടാ​തെ കോ​വി​ഡ് ബാ​ധി​ത​രാ​യ 12 പേ​ർ മ​റ്റ് രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള​ള സ​ങ്കീ​ർ​ണ​ത​ക​ൾ നി​മി​ത്തം മ​ര​ണ​മ​ട​ഞ്ഞി​ട്ടു​ണ്ട്.ഇ​ന്ന​ലെ 127 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 17511 ആ​യി. പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 2011 പേ​ർ നി​ല​വി​ൽ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. ‌
ബു​ധ​നാ​ഴ്ച ജി​ല്ല​യി​ൽ 287 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും 169 പേ​ർ​ക്ക് രോ​ഗ​മു​ക്തി ല​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ‌
കോ​വി​ഡ് ബാ​ധി​ത​രാ​യ 915 പേ​രാ​ണ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.​യ 1699 പേ​ർ ഐ​സൊ​ലേ​ഷ​നി​ലാ​ണ്. ‌
സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലെ 3730 പേ​രു​ൾ​പ്പെ​ടെ 10663 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
2095 പ​രി​ശോ​ധ​ന​ക​ളാ​ണ് ഇ​ന്ന​ലെ ന​ട​ന്ന​ത്. ഇ​തി​ൽ 695 പ​രി​ശോ​ധ​ന​ക​ളാ​ണ് സ​ർ​ക്കാ​ർ ലാ​ബു​ക​ളി​ൽ ന​ട​ന്ന​ത്. 1218 ഫ​ല​ങ്ങ​ൾ ല​ഭി​ക്കാ​നു​ണ്ട്. ‌