സ്വ​ന്തം പേ​രു ചേ​ർ​ത്ത് പാ​ട്ടു​പാ​ടി വോ​ട്ട​ഭ്യ​ർ​ഥി​ച്ച് ബീ​ന ജോബി
Thursday, November 26, 2020 10:33 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​മ്യ ഹ​രി​ദാ​സ് പാ​ട്ടു​പാ​ടി ആ​ല​ത്തൂ​രി​ലെ താ​ര​മാ​യെ​ങ്കി​ൽ, നാ​റാ​ണം​മൂ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മൂ​ന്നാം​വാ​ർ​ഡി​ലെ സ്ഥാ​നാ​ർ​ഥി ബീ​നാ ജോ​ബി മ​റ്റൊ​രു പ​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ‌

ത​നി​ക്ക് വോ​ട്ട​ഭ്യ​ർ​ഥി​ച്ചു കൊ​ണ്ട് ബീ​ന ത​ന്നെ പാ​ടി​യ പാ​ട്ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു.

ബീ​നാ ജോ​ബി..... മൂ​ന്നാം വാ​ർ​ഡി​ലെ സ്ഥാ​നാ​ർ​ഥി...​കൈ​പ്പ​ത്തി​യാ ചി​ഹ്നം.... ഈ ​വ​രി​ക​ൾപൂ​ന്തേ​ന​രു​വി പൊ​ന്മു​ടി പു​ഴ​യു​ടെ അ​നു​ജ​ത്തീ .....എ​ന്ന പാ​ട്ടി​ന്‍റെ ഈ​ണ​ത്തി​ൽ പാ​ടി​യാ​ണ് ബീ​ന ജോ​ബി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​ത്.‌

സം​ഗീ​ത​വാ​സ​ന​യു​ള്ള ബീ​ന സ്ഥാ​നാ​ർ​ഥി​യാ​യ​പ്പോ​ൾ സ്വ​ന്തം പേ​രി​ലു​ള്ള പാ​ട്ട് പാ​ട​ണോ എ​ന്ന് ആ​ദ്യം വി​ചാ​രി​ച്ചെ​ങ്കി​ലും പി​ന്നീ​ട് എ​ല്ലാ​വ​രും പി​ന്തു​ണ ന​ൽ​കി​യ​പ്പോ​ൾ പാ​ടാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.ആ​ദ്യ​മാ​യാ​ണ് മ​ത്സ​ര​രം​ഗ​ത്തേ​ക്ക് എ​ത്തു​ന്ന​ത്. കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​ണ്. ഭ​ർ​ത്താ​വ് ക​രോ​ട്ടു​പാ​റ വീ​ട്ടി​ൽ ജോ​ബി കെ. ​ജോ​സ് രാ​ഷ്ട്രീ​യ​ത്തി​ൽ സ​ജീ​വ​പ്ര​വ​ർ​ത്ത​ക​നാ​ണ്. ജോ​ബി​യു​ടെ പി​താ​വ് ഔ​ത​ക്കു​ട്ടി 20 വ​ർ​ഷം മു​ന്പ് നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. ചെ​ന്പ​നോ​ലി വാ​ർ​ഡി​ലാ​ണ് ബീ​ന​യു​ടെ ക​ന്നി അ​ങ്കം.‌

രാ​ഷ്ട്രീ​യ​ത്തി​ൽ ക​ന്നി​ക്കാ​രി​യെ​ങ്കി​ലും ഭ​ർ​ത്താ​വി​നും കു​ടും​ബ​ത്തി​നും പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് പി​ന്തു​ണ ന​ൽ​കി​യി​രു​ന്നു. നാ​ട്ടി​ലെ പ​ല പൊ​തു​ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ളി​ലും ഇ​ട​പെ​ട്ടി​രു​ന്ന ബീ​ന​യ്ക്ക് വോ​ട്ട​ർ​മാ​രി​ല​ധി​കം പേ​രെ​യും അ​ടു​ത്തു പ​രി​ച​യ​മു​ണ്ട്. മ​റ്റു മൂ​ന്നു​പേ​ർ കൂ​ടി വാ​ർ​ഡി​ൽ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. ‌പൊ​ന്ത​ൻ​പു​ഴ സ്വ​ദേ​ശി​യാ​യി​രു​ന്ന ബീ​ന വി​വാ​ഹ​ശേ​ഷം ചെ​ന്പ​നോ​ലി ക​രോ​ട്ടു​പാ​റ​യി​ൽ വീ​ട്ടി​ൽ വി​വാ​ഹം ചെ​യ്ത് എ​ത്തി​യ കാ​ലം മു​ത​ൽ ഇ​ട​വ​ക​പ​ള്ളി​യാ​യ ചെ​ന്പ​നോ​ലി സെ​ന്‍റ സെ​ബാ​സ്റ്റ്യ​ൻ​സ് ഇ​ട​വ​ക ഗാ​യ​ക​സം​ഘ​ത്തി​ൽ സ​ജീ​വ​മാ​ണ്.‌

കാ​ഞ്ഞി​ര​പ്പ​ള്ളി ഹെ​വ​ൻ​ലി വോ​യ്സ് എ​ന്ന ട്രൂ​പ്പി​ൽ അം​ഗ​വു​മാ​ണ്. സ്വ​ന്തം പേ​രു​ചേ​ർ​ത്ത് ത​യാ​റാ​ക്കി​യ പാ​ട്ടി​ന് എ​രു​മേ​ലി ഹെ​വ​ൻ​ലി വോ​യ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി രാ​ജു വ​ല്ലൂ​രാ​നാ ണ് ​പാ​ര​ഡി പാ​ട്ടി​ന്‍റെ വ​രി​ക​ൾ എ​ഴു​തി​യ​ത്. എ​രു​മേ​ലി ഡൗ​ണ്‍ ടൗ​ണ്‍ സ്റ്റു​ഡി​യോ​യി​ൽ റെ​ക്കോ​ർ​ഡ് ചെ​യ്ത പാ​ട്ട് പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യാ​യ ജോ​ർ​ജി തോ​മ​സ് ജി​യോ എ​ഡി​റ്റ് ചെ​യ്തു. ‌ അ​മ​ൽ, അ​ല​ൻ, ലെ​ന എ​ന്നി​വ​രാ​ണ് ബീ​ന - ജോ​ബി ദ​ന്പ​തി​ക​ളു​ടെ മ​ക്ക​ൾ. ‌