മ​ാറ​ഡോ​ണ​യ്ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു
Friday, November 27, 2020 10:39 PM IST
തി​രു​വ​ല്ല: ഫു​ട്ബോ​ൾ ഇ​തി​ഹാ​സം മാ​റ​ഡോ​ണ​ക്ക് തി​രു​വ​ല്ല​യി​ലെ ഫു​ട്ബോ​ൾ പ്രേ​മി​ക​ളു​ടെ പ്ര​ണാ​മം. ലോ​ക ഫു​ട്ബോ​ളി​ന് പു​തി​യ ഒ​രു മാ​നം ന​ൽ​കി​യ പ്ര​തി​ഭ ആ​യി​രു​ന്നു മാ​റ​ഡോ​ണയെ​ന്ന് ജി​ല്ല ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡോ.​റ​ജി​നോ​ൾ​ഡ് വ​ർ​ഗീ​സ് അ​നു​സ്മ​രി​ച്ചു. മു​ൻ സം​സ്ഥാ​ന​താ​രം വ​റു​ഗീ​സ് മാ​ത്യു, ജോ​യി പൗ​ലോ​സ്, ഷെ​ൽ​ട്ട​ണ്‍, ശ​ര​ണ്‍ എ​ന്നി​വ​രും അ​നു​സ്മ​ര​ണം ന​ട​ത്തി.

ബി-​ടെ​ക് സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍ ‌

‌അ​ടൂ​ർ: ഐ​എ​ച്ച്ആ​ര്‍​ഡി അ​ടൂ​ര്‍ എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജി​ല്‍ ഒ​ന്നാം​വ​ര്‍​ഷ ബി-​ടെ​ക് കോ​ഴ്സു​ക​ളാ​യ കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്, ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ന്‍​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍, ഇ​ല​ക്ട്രി​ക്ക​ല്‍ ആ​ന്‍​ഡ് ഇ​ല​ക്‌​ട്രോ​ണി​ക്സ്, മെ​ക്കാ​നി​ക്ക​ല്‍ എ​ന്‍​ജി​നീ​യ​റിം​ഗ് എ​ന്നി​വ​യി​ല്‍ ഒ​ഴി​വു​ള​ള സീ​റ്റു​ക​ളി​ലേ​ക്ക് 27 മു​ത​ല്‍ സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍ ന​ട​ക്കും. താ​ത്പ​ര്യ​മു​ള​ള വി​ദ്യാ​ര്‍​ഥി​ക​ള്‍ ര​ക്ഷി​താ​വി​നൊ​പ്പം എ​ന്‍​ട്ര​ന്‍​സ് പ​രീ​ക്ഷ റാ​ങ്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, യോ​ഗ്യ​ത സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ടി​സി, ഫി​റ്റ്ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് (അ​സ​ല്‍ പ​ക​ര്‍​പ്പു​ക​ള്‍), ഫീ​സ് സ​ഹി​തം കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ മു​മ്പാ​കെ ഹാ​ജ​രാ​ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് www.cea.ac.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കാം. ഫോ​ണ്‍ : 9447604258, 9446991102,8547005100. ‌