നി​ശാ​ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Wednesday, December 2, 2020 10:16 PM IST
ആ​ല​പ്പു​ഴ: സ​ന്ന​ദ്ധ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളിലെ അം​ഗ​ങ്ങ​ൾ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കു​ന്ന​തി​നാ​യി റോ​ട്ട​റി ക്ല​ബ് ഓ​ഫ് ആ​ല​പ്പി ഗ്രേ​റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ശാ​ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. കു​മാ​ര​നാ​ശാ​ൻ സ്മാ​ര​ക സ​മി​തി ചെ​യ​ർ​മാ​ൻ രാ​ജീ​വ് ആ​ലു​ങ്ക​ൽ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റെ സു​വി വി​ദ്യാ​ധ​ര​ൻ അ​ധ്യക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. പ്ര​ദീ​പ് കൂ​ട്ടാ​ല, ഫി​ലി​പ്പോ​സ് ത​ത്ത​ന്പ​ള്ളി, ഷെ​ഫീ​ർ​ഖാ​ൻ, രാ​ജീ​വ് വാ​ര്യ​ർ, കെ.​എ​ൽ. മാ​ത്യു, ജി​ൻ​സി റോ​ജ​സ്, ജോ​മോ​ൻ ജോ​ർ​ജ്, റോ​ജ​സ് ജോ​സ്, സി​ബി ഫ്രാ​ൻ​സി​സ്, ജി. ​പ​ത്മ​കു​മാ​ർ, നാ​സ​ർ പ​ട്ട​രു​മ​ഠം, ടി. ​വി​ജ​യ​സാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.