ജി​ല്ല​യി​ലാ​കെ 17,82,587 വോ​ട്ട​ർ​മാ​ർ
Friday, December 4, 2020 10:20 PM IST
ആ​ല​പ്പു​ഴ: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ലു​ള്ള​ത് 17,82,587 വോ​ട്ട​ർ​മാ​ർ. 9,43,588 പേ​ർ സ്ത്രീ​ക​ളും 8,38,988 പേ​ർ പു​രു​ഷ​ൻ​മാ​രു​മാ​ണ്. 11 ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വോ​ട്ടു​ക​ളും ആ​ല​പ്പു​ഴ​യി​ലു​ണ്ട്. 72 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 14,83,696 വോ​ട്ട​ർ​മാ​രും ആ​റു​ന​ഗ​ര​സ​ഭ​ക​ളി​ലാ​യി 2,98,891 വോ​ട്ട​ർ​മാ​രു​മു​ണ്ട്. പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പു​രു​ഷ വോ​ട്ട​ർ​മാ​ർ-6,98,341. സ്ത്രീ​വോ​ട്ട​ർ​മാ​ർ-7,85,346. മ​റ്റു​ള്ള​വ​ർ-​ഒ​ന്പ​ത്. ന​ഗ​ര​സ​ഭ​ക​ളി​ലെ പു​രു​ഷ വോ​ട്ട​ർ​മാ​ർ-1,40,647. സ്ത്രീ ​വോ​ട്ട​ർ​മാ​ർ-1,58,242. മ​റ്റു​ള്ള​വ​ർ-​ര​ണ്ട്. ന​ഗ​ര​സ​ഭ​ക​ളി​ൽ 9318 പേ​ർ പു​തി​യ വോ​ട്ട​ർ​മാ​രാ​ണ്. പ​ഞ്ചാ​യ​ത്തി​ൽ 43567പേ​രാ​ണ് പു​തി​യ​വോ​ട്ട​ർ​മാ​ർ.