ജി​ല്ല​യി​ൽ 365 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Saturday, December 5, 2020 10:47 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 365 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 338 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. 27 പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 551 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 44670 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 4437 പേ​ർ ചി​കി​ത്സ​യി​ലും ക​ഴി​യു​ന്നു.
180 പേ​രാ​ണ് വൈ​റ​സ് ബാ​ധി​ച്ച് കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 1067 പേ​ർ സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലും 2471 പേ​ർ വീ​ടു​ക​ളി​ലും ഐ​സൊലേ​ഷ​നി​ൽ ക​ഴി​യു​ന്നു. 144 പേ​രെ​യാ​ണ് ഇ​ന്ന​ലെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.
873 പേ​രെ ക്വാ​റ​ന്‍റൈ​നി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ​പ്പോ​ൾ 736 പേ​ർ​ക്ക് ക്വാ​റ​ന്‍റൈ​ൻ നി​ർ​ദേ​ശി​ച്ചു. 273 പേ​ർ ഇ​ന്ന​ലെ വി​ദേ​ശ​ത്തു​നി​ന്നു​മെ​ത്തി​യ​പ്പോ​ൾ 199 പേ​ർ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി. 2133 സാ​ന്പി​ളു​ക​ളാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്.

ക​ണ്ടെ​യ്ൻ​മെ​ന്‍റ്
സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു

ആ​ല​പ്പു​ഴ: കോ​വി​ഡ് 19 രോ​ഗ വ്യാ​പ​നം ത​ട​യു​ന്ന​തി​നും ഫ​ല​പ്ര​ദ​മാ​യി നി​യ​ന്ത്രി​ക്കു​ന്ന​തി​നും ച​ന്പ​ക്കു​ളം വാ​ർ​ഡ് പ​ത്തി​ൽ പൊ​യ്ക്കാ​രം​ക​ളം മു​ത​ൽ എ​സ്എ​ച്ച് യു​പി സ്കൂ​ളി​ന്‍റെ ഇ​ട​തു​വ​ശം വ​രെ, വാ​ർ​ഡ് 11 ൽ ​സെ​ന്‍റ് ജോ​ണ്‍​സ് ച​ർ​ച്ച് കു​രി​ശ​ടി മു​ത​ൽ മ​ങ്കൊ​ന്പ് ഏ​ഴ​ര​ച്ചി​റ​പ്പാ​ലം വ​രെ, വാ​ർ​ഡ് 13 ൽ ​എ​ൻ​സി​പി ഓ​ഫീ​സ് മു​ത​ൽ ന​രി​മീ​ൻ​കു​ന്ന് ഗു​രു​മ​ന്ദി​രം വ​രെ പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ ആ​ക്കി നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. ചേ​ർ​ത്ത​ല സൗ​ത്ത് വാ​ർ​ഡ് ഏ​ഴ്, പു​ന്ന​പ്ര തെ​ക്ക് വാ​ർ​ഡ് മൂ​ന്ന്, 17 പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്നും ഒ​ഴി​വാ​ക്കി നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്.